“നന്ദൂ…” ശാലിനി മന്ത്രിച്ചു. അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ആ നെഞ്ചിടിപ്പിന്റെ താളം അവൾക്ക് മനഃപാഠമായിരുന്നു.
അനന്തു അവളുടെ തോളിലൂടെ കൈകൾ ചുറ്റി, അവളെ തന്നിലേക്ക് മുറുക്കെ ചേർത്തു. അവളുടെ മുടിയിലെ ചന്ദനഗന്ധവും ദേഹത്തെ വിയർപ്പിന്റെ നനവും അവനെ ഭ്രാന്ത് പിടിപ്പിച്ചു.
അനന്തു പതുക്കെ അവളുടെ മുഖമുയർത്തി. ആ ചന്ദനക്കുറി തൊട്ട നെറ്റിയിലും, കണ്മഷി കലങ്ങിയ കണ്ണുകളിലും അവൻ ചുംബിച്ചു.
അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിലേക്ക് അവൻ പടർന്നു കയറി. അനന്തുവിൻ്റെ പുറത്തും മുടിയിലും ശാലിനിയുടെ കൈകൾ ഇഴഞ്ഞു…
അവളുടെ ചുണ്ടുകൾ അനന്തുവിന്റെ ചുണ്ടിലും മുഖത്തും മുത്തങ്ങൾ കൊണ്ട് മൂടി…ശാലിനി നന്ദുവിൻറെ ഷർട്ട് ഊരി ആ നെഞ്ചിൽ ഉമ്മകൾ വെച്ച് കെട്ടിപിടിച്ചു…
ശാലിനി …അവൻ സ്‌നേഹത്തോടെ വിളിച്ചു…..
പരസ്പരം കണ്ണിൽ നോക്കി നിന്നു…
അവളുടെ ചുണ്ടുകൾ അവൻ്റെയാക്കി മാറ്റി…ഒപ്പം ശാലിനി അവളുടെ ഡ്രസ്സുകൾ ഒന്നായി ഊരി… ശാലിനിയുടെ നഗ്നത അവരുടെ ഉള്ളിൽ ഉള്ള പ്രണയത്തെ ഉണർത്തി.. നന്ദു അവളെ നോക്കി നിന്നു…ശാലിനി വീണ്ടും അവനെ കെട്ടി പിടിച്ചു നിന്നു…അവർ പതിയെ ബെഡിൽ കിടന്നു…രാത്രിയുടെ യാമങ്ങളിൽ അവരുടെ നഗ്നമായ ശരീരങ്ങൾ ഒന്നായി പുണർന്നു…
ശാലിനിയുടെ മാറിലെ മായ ചന്ദന പൊട്ടിൽ നന്ദുവിൻറെ നാവുകൾ ചിത്രങ്ങൾ വരച്ചു…ശാലിനിയുടെ കൈകൾ അവളുടെ മുടിയിൽ പിടിച്ചു..ഓരോ അണുവിലും അവൻ്റെ ചുണ്ടുകൾ മുത്തങ്ങൾ നൽകി കൊണ്ട് ഇരുന്നു…
ശരീരത്തിലെ വിയർപ്പ് കണങ്ങൾ അവരുടെ ശരീരം കൂടുതൽ ചേർത്ത് നിർത്തി…ശാലിനി നന്ദുവിന് ഉമ്മകൾ കൊടുത്തു കൊണ്ടേ ഇരുന്നു..,