അന്ധകാരത്തിലെ സാക്ഷികൾ 2 [Nixon]

Posted by

അവരോട് അടുത്തിടപഴകാൻ പറ്റിയ ചാൻസ് ഒന്നും ഞാൻ മിസ്സ്‌ ആകാറുണ്ടായിരുന്നില്ല. ” അപ്പുവേ എന്താണ് സ്വപ്നം കാണുന്നത്, ഇന്നലെ വല്ല ലൈനും വലിച്ചോ നീ ”

ചേച്ചിയുടെ ചോദ്യം കേട്ടപ്പോൾ തന്നെ ഞാൻ ചിരിച്ചുപോയി, ” ന്റെ റീജേച്ചി നിങ്ങക്ക് ഇതേ ചോദിക്കാനുള്ളു, അതൊക്കെ പോട്ടെ, ഈ മഞ്ഞനൈറ്റി വല്ലപ്പോഴും അലക്കികൂടെ, എന്നും ഇതെന്നെ അയ്യേ”

ഞാൻ കളിയാക്കി,

എന്നാലും ആ മഞ്ഞനൈറ്റി എനിക്ക് വളരെ ഇഷ്ടമായിരുന്നു, ലൈറ്റ് മഞ്ഞയ്ക്കിടയിലൂടെ ഏത് നിറത്തിലുള്ള ബ്രാ ധരിച്ചാലും അറിയാൻ പറ്റും, പിന്നെ ആ കക്ഷത്തിൽ പറ്റുന്ന വിയർപ്പിന്റെ നനവും, ഓഹ്.. ദർശനാ… എന്നാണാവോ ഞാനവിടെ സ്പർശനാ..!!,

ഒരിക്കലെങ്കിലും റീജേച്ചിയെ എന്റേത് മാത്രമായി എന്ന് കിട്ടുമാവോ..

” നീ പറ സുധിയേട്ടൻ വിളിക്കുമ്പോ ഒരു തുണിക്കട ഇങ്ങോട്ട് അയക്കാൻ ട്ടോ ”

അന്ന് എല്ലാ വീട്ടിലും ലാൻഡ്ഫോൺ ഒന്നുമായില്ല, സുധിയേട്ടൻ ഗൾഫിൽ നിന്നും ഞങ്ങളുടെ വീട്ടിലാണ് വിളിക്കാറ്, പലപ്പോഴും അവരുടെ കുറുകലുകൾ ഒളിച്ചു നിന്ന് കേൾക്കാറുണ്ടായിരുന്നു ഞാൻ.

“ഡാ എന്താണ് ബല്യ ആലോചന.. പറയെടാ,നീ പരിപാടിക്കിടെ വല്ല കലാതിലകത്തിനെയും കൊളുത്തിയോന്നു ”

 

“ഹഹഹ.. പിന്നെ പിന്നെ എനിക്കതല്ലേ പണി, അതും ചേച്ചി ഇവിടെ തിലകകുറിയുമായി ഉള്ളപ്പോ വേറെ കൊളുത്തു എന്തിനാ “,

“ഡാ.. ഡാ.. അടി,” എന്നും പറഞ്ഞു തല്ലാൻ എന്നോണം കളിയായി ദേഷ്യം പ്രകടിപ്പിച്ചു.

ചേച്ചി നൈറ്റി വയറിൽ കുത്തി വെച്ചേക്കുവായിരുന്നു, അകത്തെ വയലറ്റ് പാവാടയുടെ അടിഭാഗവും മുട്ടിനു താഴെ ഉള്ള വലിയ രോമങ്ങളും എനിക് നല്ല നയനസുഖമേകി.കുറച്ചു നേരം കലോത്സവവിശേഷങ്ങൾ പറഞ്ഞതിന് ശേഷം, ചേച്ചി വന്ന കാര്യം പറഞ്ഞു :

” അപ്പുസേ അമ്മയുടെ ഷുഗറിന്റെ മരുന്ന് കഴിഞ്ഞെടാ, അതൊന്ന് മേടിച്ചു തരണം, അതാണ്‌ നിന്നോട് ഞാൻ വരാൻ പറഞ്ഞത്, ഇന്നലെ പുള്ളിക്കാരി മരുന്ന് കഴിച്ചില്ല, സുധിയേട്ടൻ അറിഞ്ഞാ എന്നെ വഴക്ക് പറയും ”

” ദാ ഞാൻ വരുന്നു.. ”

എന്ന് പറഞ്ഞു റീജേച്ചിയുടെ ബോഡി ഒന്നുടെ സ്കാൻ ചെയ്ത്, റൂമിലേക്ക് പോന്നു, അപ്പുറത്ത് അമ്മയോട് സംസാരിക്കുന്ന അവരുടെ ശബ്ദം കേൾക്കാം, ഒന്നും വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *