അന്നയും ജിമ്മയും 2 [സഖാവ്]

Posted by

 

വിഷ്ണു : അതിനെന്താ ഞാൻ നിന്റെ ആഗ്രഹങ്ങൾ എല്ലാം ഇന്ന് തന്നെ നടത്തിത്തരും.

 

( അവന്റെ ചതികൾ ഒന്നും അറിയാതെ അവനെ വിശ്വസിച്ചു അവൾ അവന്റെ പെണ്ണായി കൂടെത്തന്നെ ഇരുന്നു )

 

കുറച്ച് നേരത്തിനു ശേഷം

 

രേവതി : വിഷ്ണു എനിക്ക് ഒരു ഐസ്ക്രീം വാങ്ങിത്തരുമോ?

 

വിഷ്ണു : അതിനെന്താ എന്റെ റെവൂന് എത്ര ഐസ്ക്രീം വേണേലും വാങ്ങിത്തരാല്ലോ, അതും പറഞ്ഞു അവൻ എഴുനേറ്റു നടന്നു. പെട്ടെന്ന് അവന്തിരിഞ്ഞു നിന്നു ചോദിച്ചു.

ഏത് ഫ്ലെവർ ആണ് വേണ്ടത്

 

രേവതി : വാനില മതി

 

അവൻ അത് കേട്ടതും രണ്ട് വാനില ഫ്ലെവർ ഐസ്ക്രീം വാങ്ങി തിരിച്ചു വരുമ്പോൾ പോക്കറ്റിൽ നിന്നും അവൻ കൊണ്ടുവന്ന മയക്കാനുള്ള പൊടി അവൾക്ക് ഉള്ള ഐസ്ക്രീം തുറന്നു അതിനുള്ളിൽ ഇട്ടു അത് ഐസ്ക്രീംകുമായി മിക്സ്‌ ആയി. അതുകൊണ്ടുവന്ന് അവൾക്ക് കൊടുത്തു. ഇതൊന്നും അറിയാതെ അവൾ ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്നു. ഐസ്ക്രീം മുക്കലും കഴിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് ചെറുതായി തല ചുറ്റുന്നപോലെ തോന്നി.

തുടരണോ വേണ്ടയോ?വായനക്കാർക്ക് തീരുമാനിക്കാം ഞാൻ ഒരുത്തുടകക്കാരൻ ആയതിനാൽ തെറ്റുകൾ ക്ഷമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *