അങ്ങനെ വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു പോകാൻ നേരമായി ജോബി അവളെ കത്ത് കോഫി ഷോപ്പിൽ ഇരുന്നു. കുറച്ച് നേരത്തിനു ശേഷം അന്ന കോഫി ഷോപ്പിലേക്ക് വരുന്നത് ജോബി അവിടിരുന്നു കണ്ടു. അവൾ അവന്റെ അടുത്ത് വന്നു ഓപ്പോസിറ്റ് കസേരയിൽ ഇരുന്നു. അപ്പോൾ അവിടേക്ക് കോഫി ഷോപ്പിലെ വൈറ്റെർ എത്തി.
വൈറ്റെർ : സർ നിങ്ങൾക്ക് എന്താണ് എടുക്കേണ്ടത്.
ജോബി : അന്നയെ നോക്കി ചോദിച്ചു. അന്ന തനിക്ക് എന്താണ് വേണ്ടത് കോഫി or ടീ
അന്ന : എനിക്ക് കോഫി മതി.
ജോബി : രണ്ട് കോഫി കൊണ്ടുവരു.
വൈറ്റെർ : കഴിക്കാൻ എന്തെങ്കിലും വേണോ സർ.
ജോബി അന്നയെ നോക്കി അന്ന വേണ്ട എന്ന് തല ആട്ടി
Joby: ഒന്നും വേണ്ട ചേട്ടാ
വൈറ്റെർ അവിടുന്ന് പോയി പെട്ടന്ന് തന്നെ രണ്ട് കോഫി കൊണ്ട് കൊടുത്ത് പോയി
ജോബി കോഫി എടുത്തു ഒന്ന് കുടിച്ച ശേഷം അന്നയോട്
ജോബി : അന്ന എനിക്ക് തന്നോട് ഒരുകാര്യം പറയാൻ ഒണ്ടാരുന്നു അതാണ് ഞാൻ വൈകിട്ട് കാണണം എന്ന് പറഞ്ഞത്.
അന്ന : ജോബി പറയു എന്താണ് എന്നോട് പറയാൻ ഉള്ളത്.