അന്നയും ജിമ്മയും 2 [സഖാവ്]

Posted by

സമ്മതിക്കത്തില്ലായിരുന്നു. വിഷ്ണു ഒരുപാട് ശ്രേമിച്ചുനോക്കിയിട്ടുണ്ടെങ്കിലും രേവതി വിഷ്ണുവിനോട് പറഞ്ഞു അന്നയ്ക്ക് ഇഷ്ട്ടമല്ലാത്തത് ഒന്നും അവൾ ചെയ്യില്ല അതുകൊണ്ട് അവൾ പുറത്ത് കറങ്ങാൻ ഒന്നും വരില്ല എന്ന്. എന്നിരുന്നാലും ഓഫീസിൽ ബ്രേക്ക്‌ ടൈം ഉള്ളപ്പോൾ എല്ലാം അവർ ഒരുമിച്ചിരുന്നു സംസാരിക്കുമായിരുന്നു.

 

ജോബിയും അരുണും വിഷ്ണുവും രേവതി അവരുടെ ട്രാപ്പിൽ വീഴാനുള്ള ആദ്യ പടിയിൽ എത്തിയതിൽ സന്തോഷിച്ചു.

 

കാരണം രേവതിയെ ട്രാപ്പിൽ പെടുത്തിയാൽ ഇനി ജോബിയേ അന്ന പ്രണയിച്ചിലെൽ കൂടെ രേവതിയെ വെച്ച് അന്നയെ അവരുടെ കിടക്കയിൽ എത്തിക്കാം എന്ന് അവർ വിശ്വസിച്ചു.

 

രേവതി ഒരു അനാഥ ആയതിനാൽ അവൾക്ക് എന്ത് സംഭവിച്ചാലും ആരും പുറകെ വരില്ല എന്നും അവർക്ക് തോന്നി.

 

അന്നയും രേവതിയും ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തിയിരുന്നു.

 

രേവതിയുടെ ഫോൺ റിങ് ചെയ്തു. അത് വിഷ്ണുവിന്റെ കാൾ ആയിരുന്നു.

 

രേവതി : ഹലോ

 

വിഷ്ണു : എന്റെ പൊന്നെ എന്തെടുക്കുവാ.

 

രേവതി : ഡിന്നർ ഉണ്ടാക്കുവാരുന്നു. വിഷ്ണുഏട്ടൻ എവിടാ വീട്ടിൽ ആണോ അതോ പുറത്ത് കമ്പിനികൂടി നടക്കുവാണോ.

 

വിഷ്ണു : ഞാൻ വീട്ടിൽ ആണ്. പിന്നെ മുത്തേ നാളെ എന്റെകൂടെ ബീച്ചിൽ വരാമോ.

Leave a Reply

Your email address will not be published. Required fields are marked *