അനു എൻ്റെ ദേവത 6 [Kuttan]

Posted by

 

രാഹുൽ ഓടി വന്നു..

 

രാഹുൽ – നീ ആരാടാ കാമുകനോ..അവളെ വിട്..
നിനക്ക് ഞാൻ അവളെ തരില്ല…

 

അഭി – ഇനി അവളെ തൊട്ടാൽ നിൻ്റെ കയ്യ് ഞാൻ വെട്ടും പന്നി..നിനക്ക് അതിനു ധൈര്യമുണ്ടോ…ഉണ്ടേൽ വാ..

 

അഭി അങ്ങനെ അവനെ ഞെട്ടിച്ചു…അനുവും അത് കേട്ട് ആശ്വാസം ആയി..
രാഹുലിന് അവൻ്റെ നോട്ടത്തിൽ തന്നെ പേടി ആയി..

 

രാഹുൽ – നീ ഇവനെ കെട്ടി സുഖം ആയി ജീവിക്ക്..ഞാൻ നിൻ്റെ മുന്നിൽ ഇനിയും പെണ്ണുങ്ങളെ കൊണ്ട് വന്നു കളിക്കും..നീ അത് കണ്ട് അസൂയ പെടും…

 

 

അനു – എന്തിന്..ഞാൻ നിങ്ങളെ അത്ര വെറുക്കുന്നു…ഇനി പറഞ്ഞില്ല എന്നു വേണ്ട…അഭിയേ ഞാൻ കല്യാണം കഴിക്കും..

 

 

രാഹുൽ – അത് എൻ്റെ താലി മാല ആണ്..ഞാൻ വാങ്ങിച്ചത്..

 

 

അനു അത് ഊരി അയാളുടെ മേലിൽ ഇട്ടു…അകത്തേക്ക് ബ്ലൗസിലും പാവടയിലും പോയി വേറെ ഒരു മാല കൊണ്ട് വന്ന് അഭിക്കു നീട്ടി..

 

അനു – അഭി..നിനക്ക് ഇഷ്ടം ആണേൽ കെട്ടു..അയാള് കാണട്ടെ…

 

അഭി താലി വാങ്ങി കെട്ടി…കഴിഞ്ഞ് അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു..

 

Leave a Reply

Your email address will not be published. Required fields are marked *