അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Posted by

അവൾ വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.. ഞാനതു കേട്ട് പുഞ്ചിരിച്ചു..

“എന്തോ.. ഇക്കാര്യത്തിൽ എനിക്ക്‌ നിന്നെ സഹായിക്കാൻ കഴിയില്ല ദീപിക.. I think I fell in love with you finally…”

“ഇത് അപകടമാണ്, ക്രിഷ്..”

“മ്മ്മ് ആയിരിക്കാം.. പക്ഷെ അതിലും ഒരു സുഖമുണ്ട്..”

“അതെ.. അതുകൊണ്ടാണ് ഇത് അപകടകരമാവുന്നത്..”

“നിന്നിൽ ഞാൻ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് നിനക്കറിയാമോ?..”

“ഹ്മ്മ്‌.. ഇല്ല.. പറയൂ..”

“Everything…”

അവളുടെ കണ്ണുകളിൽ ഞാൻ വീണ്ടും സ്നേഹം കണ്ടു.. അവ വീണ്ടും വലുതായിക്കൊണ്ടിരുന്നു…

“ഉംമ്.. നിനക്ക് എന്നിൽ എന്താണ് ഇഷ്ടപ്പെടുന്നത്?..”

ഞാൻ ചോദിച്ചു..

“അത്.. എന്നോട് ചോദിക്കരുത് ക്രിഷ്.. പറയുവാണേൽ അതിൽ ഒത്തിരി ഒത്തിരി ഉണ്ട്.. ഇപ്പൊ ഞാൻ എഴുന്നേൽക്കട്ടെ.. പ്ലീസ്…”

ദീപിക അത് പറഞ്ഞുകൊണ്ട് പിന്നെ എന്നിൽ നിന്ന് പിന്തിരിയാൻ ശ്രമിച്ചു.. ഞാൻ അവളെ തടഞ്ഞില്ല.. അവൾ പുഞ്ചിരി കലർത്തിയ ജാള്യതയോടെ ഉടനെ എഴുന്നേറ്റ് ഡ്രെസ്സ് ഒക്കെ നേരെയാക്കിയിട്ട് ബാത്‌റൂമിലേക്ക് ചെന്നു.. പോകുന്നതിനുമുമ്പ് ഇവിടെ നടന്നതൊന്നുമറിയാതെ തൊട്ടിലിൽ സുഖമായി ഉറങ്ങിക്കിടക്കുന്ന വിന്നിമോനെ ഒന്ന് നോക്കുകയും ചെയ്തിരുന്നു.. ദീപിക പോയ ശേഷവും എന്റെ ചുണ്ടുകളിൽ അവളുടെ ഊഷ്മളമായ നാവിന്റെ ആ നറു രുചിയുണ്ടായിരുന്നു…

എത്ര മനോഹരമായ പ്രഭാതം…’
ഞാനൊരു പുഞ്ചിരിയോടെ ഓർത്തു… 😌

 

– തുടരും…

 

Yours, ടോണി

 

Stay Safe.. Enjoy the Stories…

Leave a Reply

Your email address will not be published. Required fields are marked *