അപ്പുവിന്റെ ഫാമിലി 2 [MOSCO]

Posted by

 

അമ്മ : മോനെ അപ്പു സോറി വാതിൽ തുർക്ക്

 

മനു : കൺഗ്രാജുലേഷൻസ് ചേട്ടാ

 

അമ്മ : മോനെ വാതിൽ തുർക്കട മോനെ

ഞാൻ മൈൻഡ് വെക്കാതെ കിടന്നു

കൊറേ അവർ എന്നെ വിളിച്ചു

അവസാനം

 

അമ്മ : കരഞ്ഞു കൊണ്ട് എന്നനെ വിളിച്ചു മോനെ സോറി 🥺

അവർക്ക് മടുത്തപ്പോ പോയി കിടന്നു ഞാൻ വാതിൽ പൂട്ടിയാത് കൊണ്ട് മനു അമ്മയുടെ കൂടെ പോയി കിടന്നു

ഞാൻ ഉറങ്ങിപ്പോയി

 

രാവിലെയായി

 

അച്ഛനും മനുവും കോളേജിൽ പോവാനും ഓഫിസിൽ പോവാനും റെഡി ആയ്യി

 

അച്ഛൻ : നീ എന്ന് പോവുന്നില്ലേ

 

അമ്മ : ഇല്ല എന്ന് അപ്പോവിന്റ കൂടെ ഇവിടെ ഇരിക്കണം

 

അച്ഛൻ : ഹും നന്നയി

 

അങ്ങനെ അവർ രണ്ടാളും പോയി

അങ്ങനെ എന്നെ കാണാതൊണ്ട് അമ്മ എന്റെ വാതിൽ വന്ന് മുട്ടി

 

അമ്മ : മോനെ തുറക്കടാ മോന്നെ ഇനിയും നീ എന്നെ വിഷമിപ്പിക്കല്ലേ എന്നിക് തെറ്റ് പറ്റി നീ വാതിൽ തുർക്ക്

ഞാൻ പോയി വാതിൽ തുറന്നതും അമ്മ എന്നെ കെട്ടിപിടിച്ച് കരഞ്ഞു സോറി മോനെ

ഞാൻ അവനെ കൂടുതൽ നോക്കിയത് അവൻ അച്ഛനും അമ്മയും ആരും ഇല്ല അതിന്റ വിഷമം ഉണ്ടാവേണ്ട എന്ന് കരുതിയ അല്ലാതെ നിന്നോട് സ്‌നേഹം ഇല്ലത് കൊണ്ട് അല്ല

 

ഞാൻ : നിങ്ങൾക്ക് രണ്ടുള്ളുക്കും ഞാൻ ആയ്യിരുന്നു ജീവൻ എന്ന് പറഞ്ഞത് അല്ലെ ഇപ്പോ ഞാൻ ആണ് വേസ്റ്റ് പുതിയത് വന്നപ്പോൾ പഴയതിനെ നെസ്സ് ആയ്യിട്ട് ഒഴിവാക്കി ഇല്ല എന്നിട്ട് ഇപ്പോ നടക്കവും 😡

 

അമ്മ : ഇല്ല മോനെ നടക്കാം അല്ല എനിക്ക് ഇപ്പോ രണ്ട് മകൾ ഉണ്ട് അവനെ ഞാൻ കുറച്ച് കൂടുതൽ സ്‌നേഹം ഞാൻ പുറത്ത് കാണിച്ചു നിന്നോട് എനിക്ക് അത് കാണിക്കാൻ പറ്റിയില്ല അത് എന്റെ തെറ്റ് ആണ് മോനെ ഐ ലോവ് യു മോനെ ഐ ആം റിയലി സോറി അപ്പു

Leave a Reply

Your email address will not be published. Required fields are marked *