മാമന്റെ കല്യാണം കഴിഞ്ഞതാണ് ഒരു മകൻ കൂടിയുണ്ട് അവൻ ജനിച്ചിട്ട് ആറുമാസം ആയപ്പോൾ മാമന്റെ ഭാര്യ അവരെ ഉപേക്ഷിച്ച് പോയതാണ് പിന്നെ മാമൻ ജീവിച്ചത് മകനുവേണ്ടിയായിരുന്നു
ഞങ്ങൾ നാട്ടിലേക്ക് പോകുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു
അമ്മ : ചെറുപ്പത്തിലെ പല പല കാര്യങ്ങളും അതൊക്കെ പറയുമ്പോൾ അമ്മ കരയുന്നുണ്ടായിരുന്നു
അമ്മ : ചേട്ടാ നമുക്ക് അപ്പുവിനെപ്പോലെ മനുവിനെയും നമ്മുടെ മകനായി വളർത്താം വയസ്സായ അച്ഛന്റെയും അമ്മയുടെയും അടുത്ത് നിർത്തിയാൽ അവന് പഠിക്കാനോ ഒന്നും പറ്റില്ല
അവൻ നമ്മുടെ അടുത്ത് ആണെങ്കിൽ അവനെ ഒരു അച്ഛനെയും അമ്മയുടെയും സ്നേഹം കിട്ടില്ലേ
അച്ഛൻ : അവനെ നമ്മുടെ മകനായി വളർത്താം
അത് കേട്ടപ്പോൾ അമ്മ അച്ഛനെ കെട്ടിപിടിച്ചു
സ്കിപ്പ്
അങ്ങനെ ഞങ്ങൾ നാട്ടിലെത്തി
എല്ലാ ചടങ്ങുകളും കഴിഞ്ഞു രാത്രി ആയപ്പോൾ
അമ്മമ്മ : അമ്മയെ വിളിച്ചു എന്നിട്ട് പറഞ്ഞു മനു എല്ലാം കഴിഞ്ഞു അപ്പം മുറിയിൽ കേറിയതാ ഇതുവരെ പുറത്തേക്ക് വന്നിട്ടുമില്ല ഭക്ഷണം കഴിച്ചിട്ടുമില്ല നീയൊന്നു പോയി നോക്കോ
അമ്മ : ഞാൻ പോയി നോക്കിക്കോളാം അമ്മേ
അമ്മ : അപ്പു നീ ഒന്ന് ഇങ്ങു വന്നേ
ഞാൻ : എന്താ അമ്മേ
അമ്മ : നമുക്ക് പോയി മനുവിനെ വിളിക്കാം
ഞാൻ : ഓക്കേ
അങ്ങനെ ഞങ്ങൾ അവനുള്ള ഭക്ഷണവുമായി മുറിയിലേക്ക് നടന്നു
അപ്പൊ കാണുന്നത് അവൻ ബെഡ്ൽ കമ്മന്നെ കിടക്കുകയ്യയായിരുന്നു
അമ്മ അവനെ തട്ടി വിളിച്ചു
അമ്മ : മനു മോനെ എണ്ണിക്ക് മോനെ രാവിലെ മുതൽ ഒന്നും കയ്യിച്ചില്ലെലോ