പാർട്ടി ദിവസം വന്നെത്തി. അക്കുവും ദേവേട്ടനും ഹാളിൽ അക്ഷമരായി കാത്തിരിക്കുകയായിരുന്നു…
അല്പം കഴിഞ്ഞു മുറിയുടെ വാതിൽ തുറന്ന് അച്ചു പുറത്തേക്ക് വന്നു… അവൾ നടന്നു വരുന്ന ഓരോ ചുവടിലും ആ മുറിയിലാകെ ഒരു പ്രത്യേക പ്രഭാവം പടരുന്നത് പോലെ അവർക്ക് തോന്നി..
അക്കു അവൾക്ക് സമ്മാനമായി നൽകിയ ആ ചാരനിറത്തിലുള്ള സ്ലീവ്‌ലെസ്സ് ഗൗണായിരുന്നു അവൾ ധരിച്ചിരുന്നത്…
ആ വസ്ത്രത്തിൽ അവളെ കണ്ടതും ദേവേട്ടനും അക്കുവും ഒരു നിമിഷം ശ്വാസം വിടാൻ പോലും മറന്നു പകച്ചു നിന്നുപോയി.. അത്രമേൽ വശ്യമായിരുന്നു അവളുടെ ആ രൂപം.
ശരീരത്തോട് വല്ലാതെ ഒട്ടിപ്പിടിച്ചു കിടക്കുന്ന ആ ഗൗൺ, അവളുടെ ഉടലിന്റെ ഓരോ വടിവുകളെയും കൃത്യമായി എടുത്തു കാട്ടുന്നുണ്ടായിരുന്നു…
ഷോൾഡർ ഭാഗത്ത് തുണിയില്ലാത്ത ആ വസ്ത്രം, ഒരു നീളൻ മുലക്കച്ച കെട്ടിയതുപോലെ അവളുടെ മാറിടത്തോട് ചേർന്നുനിന്നു…
സ്ലീവ്‌ലെസ്സ് ആയതുകൊണ്ട് തന്നെ, വെണ്ണക്കൽ തൂണുകൾ പോലെ മിനുസമാർന്ന അവളുടെ കൈകളും, വിരിഞ്ഞ തോളുകളും .
നെഞ്ചുഭാഗത്തിന്റെ വശ്യതയും ആ വസ്ത്രത്തിനുള്ളിൽ കൂടുതൽ തെളിഞ്ഞു കണ്ടു…
മാറിടത്തിന്റെ ഉയർച്ച താഴ്ചകളും, അവിടെനിന്നും താഴേക്ക് വയറിനോട് ചേർന്ന് ഇടുപ്പിലേക്ക് എത്തുമ്പോഴുള്ള ആഴത്തിലുള്ള ആ വളവും ഉടലിന്റെ ഓരോ ഒടിവുകളും ആ ചാരനിറത്തിലുള്ള തുണിക്കടിയിലൂടെ വ്യക്തമായിരുന്നു…
ഓരോ ചലനത്തിലും അവളുടെ ശരീരത്തിന്റെ ആ വശ്യമായ വടിവുകൾ കൂടുതൽ മിഴിവോടെ പ്രകടമായി…