വെളുത്തു തുടുത്ത അവളുടെ കഴുത്തും തോളും ആ സ്ലീവ്‌ലെസ്സ് വേഷത്തിൽ കൂടുതൽ സുന്ദരമായി തോന്നി…
നനവാർന്ന ചുണ്ടുകളും നാണത്താൽ ചുവന്ന കവിളുകളും ചേർന്നപ്പോൾ അവളൊരു ദേവതയെപ്പോലെ തിളങ്ങി. ആരെയും കൊതിപ്പിക്കുന്ന, കണ്ണെടുക്കാൻ തോന്നാത്ത വിധം മനോഹരമായിരുന്നു ആ കാഴ്ച…
”അച്ചു… നീ…” ദേവേട്ടന്റെ വാക്കുകൾ പാതിവഴിയിൽ മുറിഞ്ഞു…
അക്കുവിന്റെ കണ്ണുകളിൽ അഭിമാനവും ആവേശവും നിറഞ്ഞു…
താൻ നൽകിയ വസ്ത്രം അവളിൽ ഇത്രയും മാറ്റമുണ്ടാക്കുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…
തനിക്ക് പ്രിയപ്പെട്ടവരായ രണ്ടു പുരുഷന്മാർ തന്നെ ഇങ്ങനെ ആർത്തിയോടെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ അവൾ നാണം കൊണ്ട് മുഖം താഴ്ത്തി…
അവർ പുറപ്പെടാൻ ഒരുങ്ങിയപ്പോൾ ദേവേട്ടൻ അരികിലേക്ക് വന്നു. രണ്ടുപേരെയും മാറി മാറി നോക്കി ഒരു കള്ളച്ചിരിയോടെ ദേവേട്ടൻ പറഞ്ഞു,,,
“മ്മ്… എന്തായാലും കമിതാക്കൾ ശരിക്കും എൻജോയ് ചെയ്തിട്ട് വായോ. ഈ ഒരുക്കം കണ്ടിട്ട് പാർട്ടി വെറുതെയാവില്ലെന്ന് ഉറപ്പാണ്.”
ദേവേട്ടന്റെ ആ തമാശ കലർന്ന കമന്റ് കേട്ടതും അച്ചുവിന്റെ കവിളുകൾ ഒന്നുകൂടി ചുവന്നു. അവൾ ഒന്ന് തിരിഞ്ഞുനിന്ന്, തന്റെ കുറുമ്പ് ഒട്ടും ചോരാതെ ദേവേട്ടനെ നോക്കി ചെറുതായി ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു..
”നിങ്ങൾ വിചാരിക്കുന്ന പോലെ അങ്ങനെയൊന്നും അവിടെ സംഭവിക്കില്ല കേട്ടോ ,” എന്ന് കളിയായി പറഞ്ഞുകൊണ്ട് അവൾ അക്കുവിന്റെ അരികിലേക്ക് ചേർന്നു നിന്നു…