എഴുന്നേറ്റു ആയിരുന്നു. കവിതയെ അപ്പൊ തന്നെ വലിച്ചു മടിയിൽ ഇരുത്തി അവളുടെ തോളിൽ തലവേച്ചു അവളുടെ ചെവിയിൽ ചോദിച്ചു.
“ക്ഷീണം ഒക്കെ മാറില്ലേ ”
“ഉം ഏട്ടാ.
ഏട്ടനെ വിഷമിപ്പിച്ചതിൽ ക്ഷേമ ചോദിക്കുന്നു ”
“ചെ അങ്ങനെ ഒന്നും പറയണ്ട.
ട്രിപ്പ് പോയ നിന്നെ ട്രിപ്പ് ഇട്ട് കെടുത്തിയതിൽ ഞാൻ ആണ് ക്ഷേമ ചോദിക്കണ്ടേ ”
“അയ്യോ വേണ്ടാ ഏട്ടാ
ഏട്ടനെയും ദിവ്യ ചേച്ചിയെയും വിഷമിച്ചത് ഞനല്ലേ ”
“അതൊക്കെ പോട്ടെ എന്തിനാ ഇന്ന്
അമ്പലത്തിൽ പോയത് ”
“അതൊ അത്……..”
“പറയാടി പെണ്ണെ…”
“ചേട്ടന്റെ ഭാര്യ ആയിട്ട് ഞാൻ അമ്പലത്തിൽ വഴിപാട് ഒന്നും കഴിച്ചില്ലല്ലോ. എനിക്ക് ഗന്ദരിയെ തോൽപ്പിക്കണ്ടേ. അപ്പൊ തുടക്കം എന്നാ നിലയിൽ അമ്പലത്തിൽ പോയി ”
“ഓഹോ
അപ്പൊ പെറ്റു കൂട്ടാൻ തന്നെ ആണോ പ്ലാൻ ”
“ഉം ”
അതും പറഞ്ഞു അവൾ എന്റെ മടിയിൽ ഇരുന്നു കൊഞ്ചി ഞാൻ കഴുത്തേൽ കടുക്കാൻ നോക്കിയപ്പോഴേക്കും മടിയിൽ നിന്ന് കുത്താറി മാറി അവൾ അടുക്കളയിലേക് പോയി. ദിവ്യ ഫ്രഷ് ആയ ശേഷം അടുക്കളയിൽ നിന്ന് വന്നു ബ്രേക്ക് ഫാസ്റ്റ് ന് എന്റെ ഒപ്പം ഇരുന്നു. ഞങ്ങൾ രണ്ട് പേരും ഉണ്ടായിരുന്നുളൂ കഴിക്കാൻ. കവിത എല്ലാം വിളബി തന്നു.