ഞാൻ ഇറങ്ങി.
പക്ഷേ ഉറക്കഷിണം ഉണ്ട് അതും രാത്രി നാളെ സംസാരികം എന്ന് പറഞ്ഞു ഇക്കാ യും ഞാനും അവമാരും അവിടെ ഉള്ള ഷിറ്റ് മേഞ്ഞ ഒരു ഷെഡിൽ കിടന്നു ഉറങ്ങി.
രാവിലെ ഞാന് എഴുന്നേറ്റ് കവിതയെ ഒക്കെ വിളിച്ചു അവിടെ കുഴപ്പം ഒന്നും ഉണ്ടായില്ല
പിന്നെ ഞങ്ങൾ എന്താണ് കാര്യം എന്ന് ചോദിച്ചു. ഇക്കാ പറഞ്ഞത് കേട്ട് ഞങ്ങൾ ഒന്ന് ഞെട്ടി. ഇക്കായെ വണ്ടി ഇടിച്ചു കൊല്ലാൻ ആരോ നോക്കി എന്ന്. വളർച്ചയുടെ ഒപ്പം ശത്രുക്കൾ കൂടി എന്ന് ഉള്ള സുചന ആയിരുന്നു.
ഇക്കാ അനോഷിച്ചു നോക്കിയപ്പോൾ. ഞങ്ങളുടെ കമ്പനി വളർന്നു കൊണ്ട് ഇരുന്നപ്പോൾ അതിന്റെ ഒപ്പം തകർന്നു പോയിക്കൊണ്ട് ഇരുന്ന ഒരു ശത്രു ആയിരുന്നു.
അപ്പൊ തന്നെ ഇക്കാ പുതിയ ബെൻസ് കാർ ഒക്കെ വാങ്ങിയത് ഇത് ആണ് കാരണം എന്ന് മനസിൽ ആയി.
ഒരുത്തവനെ ആ ഗാങ്ങിൽ നിന്ന് ഞാൻ അങ്ങ് പൊക്കി എന്ന് ഇക്കാ പറഞ്ഞു. അവ്നിൽ നിന്ന് മനസിലായത് നിന്നെ കൊല്ലാൻ ഒക്കെ പ്ലാൻ ഉണ്ടാക്കിട്ട് ഉണ്ടെന്ന് പറഞ്ഞു.
അത് കേട്ടത്തോടെ ഞാനും ഒന്ന് ഞെട്ടി. എനിക്ക് മരിക്കാൻ ഒന്നും പേടില്ല പക്ഷെ കവിത ദിവ്യ അമ്മ മകൾ അപ്പു ഇവരെ ഓർത്തപ്പോൾ ഒരു പേടി.
നിന്നെ ഇങ്ങോട്ട് വിളിച്ചത് ഈ കാര്യം ഒക്കെ പറയാൻ ആണ്. പിന്നെ ഫോണിൽ അവന്മാരുടെ ഗുണ്ടകളുടെ ഫോട്ടോ ഒക്കെ കാണിച്ചു തന്നു. അത് അവമാർ ഫോണിൽ പകർത്തിയപ്പോൾ ഞാൻ എന്റെ മനസിൽ ആയിരുന്നു പകർത്തിയത്.
എന്തെങ്കിലും എന്റെ മേൽ പ്രകോപനം ഉണ്ടായാൽ അവരെ തീർത്തു കളയാൻ ആയിരുന്നു എന്റെ പ്ലാൻ. ഇക്കയും അങ്ങനെ തന്നെയാ പറഞ്ഞേ ഇനി വല്ല പ്രശ്നം ഉണ്ടായാൽ മാത്രം.
പിന്നെ ഇക്കാ എന്നോട് സേഫ്റ്റി ക് വേണ്ടി ഒരു സേഫ്റ്റി കൂടിയ ഒരു കാർ വേഗം എടുത്തോ എന്ന് പറഞ്ഞു. ഒരു സെക്കൻഡ് ഹാൻഡ് ഉണ്ട് ഒരുത്തവൻ വാങ്ങിയതാ ഞാൻ അങ്ങ് മേടിച്ചു പുള്ളിടെ കൈയിൽ നിന്ന് ഇക്കാ പറഞ്ഞു.
പുള്ളി വാങ്ങിയത് ഒന്നും അല്ല എന്ന് എനിക്ക് അറിയാം ആരെങ്കിലും വാങ്ങിയത് സിസി ആയി പൊക്കിയത് ആകും.