ഏതോ നിമിഷം ഞാൻ ഉറങ്ങി പോയി. കുറച്ച് നേരം കഴിഞ്ഞു ഞാൻ നോകുമ്പോൾ കവിത എന്നെയും കെട്ടിപിടിച്ചു ഉറങ്ങുവാ കുഞ്ഞ് എന്ത്യേ എന്ന് തല പൊക്കി നോക്കിയപ്പോൾ ദിവ്യ വീടിനു പുറത്ത് കൂടി കൊച്ചിനെയും എടുത്തു കൊണ്ട് നടക്കുന്നുണ്ടായിരുന്നു. ഇന്നലെ ഇവളും ഉറങ്ങിട്ട് ഇല്ലാ എന്ന് എനിക്ക് മനസിലായി എന്നെ കെട്ടിപിടിച്ചു സുഖ നിദ്ര യിൽ ആണ് അവൾ.
അങ്ങനെ രാത്രി ആയപ്പോൾ ദിവ്യ ആയിരുന്നു ഇന്ന് കുഞ്ഞിവാവയുടെ ഒപ്പം കിടക്കുന്നെ. കവിത നേരത്തെ കയറി എന്റെ ബെഡിൽ സ്ഥലം പിടിച്ചു. ദിവ്യ യോട് എന്തെങ്കിലും ഉണ്ടേൽ വിളിക്കണം എന്ന് പറഞ്ഞു ഞാൻ വീടിന്റെ പുറത്ത് പോയി ഫോണിൽ അവരെ വിളിച്ചു.
ശത്രു നന്നായി കാശ് ഇറക്കിട്ട് ഉണ്ടെന്ന് അവർ പറഞ്ഞു. ബിസിനസ് തകർത്തു കളയാൻ അല്ലാ അവരുടെ പ്ലാൻ ഞങ്ങളുടെ എല്ലാം കൈയികാൽ ആകാൻ ആണ് ലക്ഷ്യം. അയിന് എന്നെയും ഇക്കയുടെയും കുടുമ്പത്തോടെ കൊന്ന് കളയാൻ ആണ് ലക്ഷ്യം. എന്ന് അവന്മാർ എതിർ ഗ്യാങ്ങിലെ ഒരുത്തവനെ പെണ്ണും മദ്യവും കൊടുത്തു വളച്ചു രഹസ്യം പുറത്ത് ചാടിച്ചു.
എന്നെ ആയിരുന്നു അവർ ആദ്യം ലക്ഷ്യം വെച്ചത് പക്ഷേ കവിത ടെ ഇഷ്ടപ്രേകരം കന്യാകുമാരിക് ഒക്കെ പോയത് കൊണ്ട് ഞാൻ നാട്ടിൽ ഇല്ലാത്തെ പോയി അതും എവിടെ ആണെന്ന് അറിയാതെ പോയി എന്ന്.
അത് കഴിഞ്ഞു ആണ് ഇക്കായെ തട്ടാൻ പോയത്. പക്ഷേ അവിടെ പ്ലാൻ ചിറ്റി പോയി.
ഇതൊക്കെ അവർ പറഞ്ഞപ്പോൾ ഞാനും ഒന്ന് പേടിച്ചു.
പിന്നെ ഫോൺ വെച്ച് ആലോചനയിൽ ആയി. എന്ത് ചെയ്യും എന്ന് ഓർത്ത് ശത്രുക്കൾ സിംഹം ആയിരുന്നേൽ നേർക്ക് നേർ വന്നു ഏറ്റു മുട്ടിയേനെ പക്ഷേ ചെന്നായ കുട്ടങ്ങൾ അങ്ങനെ അല്ലല്ലോ.
ഞാൻ ആയിരുന്നു അവർ എങ്കിൽ എങ്ങനെ ചിന്തിക്കും എന്ന് ഓർത്ത് അവിടെ വീടിന്റെ വരാന്തയിൽ ഇരുന്നു പൂർണ ചന്ദ്രനെ നോക്കി ആലോചിച്ചു.
അതായത് ശത്രു ആയ ജോൺ അവനെ പോലെ ചിന്തിക്കുക എന്ന് വെച്ചാൽ കുറച്ച് റിസ്ക് ആണ് കാരണം ശെരിക്കും പറഞ്ഞാൽ മനുഷ്യൻ അല്ലാ അവൻ മൃഗം തന്നെയാ. കൊല്ലും കൊലയും പെണ്ണ് പിടുത്തം കച്ചോടം അങ്ങനെ നാറിയ പരിപാടികൾ അവന് ഉണ്ട്.
എന്റെ യും ഇക്കയുടെ കൈയിലേക് സ്വത്തു കൾ ഞങ്ങളെ കൊന്നാലും ഇവന്റെ കൈയിലേക് പോകില്ല എന്ന് പറയാൻ പറ്റില്ല കാരണം അവന്റെ ഹിസ്റ്ററി ബേസിൽ പറഞ്ഞിട്ട് ഉള്ളത് അവന്റെ ചേട്ടനെ ഏതോ വണ്ടി ഇടിച്ചു കൊന്നിട്ട് ചേട്ടന്റെ ഭാര്യ കെട്ടി സ്വത്തുകൾ ഒക്കെ ഇവന്റെ പേരിൽ ആയി കഴിഞ്ഞപ്പോൾ അവളെയും കൊന്ന്കെട്ടി തൂക്കി എന്നാ പറഞ്ഞേ. അങ്ങനെ ചിന്തിക്കുക ആണേൽ ഇക്കായെ എന്നെയും കൊന്നിട്ട് ഭിഷണി പെടുത്തി