ഞാൻ : നീ അവളെ ഇഷ്ട്ടമാണെന്ന് പറഞ്ഞാൽ.. അവളെനിക്ക് കാവ്യയെ സെറ്റാക്കി തരുമെന്ന് പറഞ്ഞു..
അഭിജിത്ത് : അങ്ങന.. പണ.! അല്ലാതെ നീയൊക്കെ എന്നെങ്കിലും എനിക്ക് ഉണ്ടാക്കി തന്നിട്ടുണ്ടോ..മൈരെ?
ഞാൻ : എന്താണ് അളിയാ..!
അഭിജിത്ത് : അളിയന..? ഹ്മ്മ്.. നിന്നെ പറഞ്ഞിട്ടും കാര്യമില്ല…കാവ്യയും ഒരു ആഡാറ് ലുക്കുള്ള പെണ്ണാണ്.. ഒരു തനി ചര..
ഞാൻ : ട.. ടാ..!
അഭിജിത്ത് : സോറി അളിയാ.. ഇടക്കെന്റെ നാവ് പിഴക്കും..
ഞാൻ : ഹ്മ്മ്..
അഭിജിത്ത് : ഓക്കെ.. ശരിയെന്ന. ഞാൻ കാരണം ഇനി നിന്റെ അന്നം മുടങ്ങണ്ട. അവളോട് പറഞ്ഞേക്ക്.. എനിക്കും ഇഷ്ടമാണെന്ന്..
ഞാൻ : താങ്ക്സ് അളിയാ..
അഭിജിത്ത് : എടാ.. പക്ഷെ..നിനക്ക് കാവ്യ സെറ്റായൽ ഞാൻ ഒഴിവാക്കൊട്ട.! അവളുടെ അമ്മ എങ്ങാനും എന്നെ തിരിച്ചറിഞ്ഞാൽ പിന്നെനിക്ക് നാട്ടിൽ കാലു കുത്താൻ പറ്റില്ല.
ഞാൻ : ഓ.. അതെനിക്കറിയാടാ..നിന്നെയൊന്നും കുടുംബത്തു കേറ്റാൻ കൊള്ളില്ലാന്ന്..
അഭിജിത്ത് : ആഹ്ടാ.. പട്ടി. നീ ഇനി എനിക്കിട്ട് ഉണ്ടാക്ക്.. മൈരെ..!
ഞാൻ : (ചിരിച്ചുകൊണ്ട്) സോറി അളിയാ ജസ്റ്റ് കോമഡി.. അഭിജിത്ത് : അവന്റെയൊരു പന്ന കോമഡി..! ഞാൻ : അപ്പോ.. ബ്രോ.. സെറ്റ് അല്ലെ? അഭിജിത്ത് :(ചിരിച്ചുകൊണ്ട്) ഡബിൾ സെറ്റ്.. പോയി തകർക്ക്..
(ഞാനും അവനും കൈ കൊടുത്ത് വീണ്ടും ഒരു ചായയും അങ്ങ് കുടിച്ചു പിരിഞ്ഞു. ഞാൻ എന്നിട്ട് സന്തോഷത്തോടെ ഈ കാര്യം നേരിട്ടു പറയാൻ വേണ്ടി ഗ്രീഷ്മയുടെ വീട്ടിലേക്ക് നടന്നു)
ഭാഗ്യത്തിന് ഗ്രീഷ്മ പാടത്തെ വരമ്പിൽ കൂടെ എന്റെ നേരെ വരുന്നുണ്ടായിരുന്നു. അവൾ എന്നെ കണ്ടതും.. ആകാംഷയോടെ എന്റെ നേരെ ഓടി വന്നു.
ഗ്രീഷ്മ : ചേട്ടാ! പോയിട്ടു എന്തായി..? ഞാൻ : പോയിട്ടു എന്താവാൻ? ഗ്രീഷ്മ : (നിരാശയോടെ) അപ്പൊ ഒന്നുമായില്ലേ? ഞാൻ : (ചിരിച്ചുകൊണ്ട്) ആയടി പോട്ടി..!! ഗ്രീഷ്മ : (ആകാംഷയിൽ) പിന്നെ”! സത്യം?അവൻ എന്ത് പറഞ്ഞു?
ഞാൻ : അതേടി.. പോട്ടി!!ഞാൻ ഒരു കാര്യം അവതരിപ്പിച്ചാൽ.. അത് നടക്കാതിരുന്ന ചരിത്രമില്ല. ഞാൻ നിന്റെ ഇഷ്ട്ടത്തെപറ്റി പൊക്കിയടിച്ചു. അതുകേട്ട് നിന്നോട് അവന് അഗാധ പ്രണയം തുടങ്ങിയിട്ടുണ്ട്..!