ആന്റിയുടെ വാഴകൾ 3 [Arun]

Posted by

ഗ്രീഷ്മ : ആണോ! താങ്ക് യു സോ മച് ചേട്ടാ!!

അവൾ ഇതുപറഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു. അവളുടെ ആ കെട്ടി പിടുത്തതിൽ ഞാനും സന്തോഷവാനായി..

ഗ്രീഷ്മ : ഇനി ഞാൻ എന്താ ചെയ്യേണ്ടത്?

ഞാൻ : അത് ഞാനാണോ പറയേണ്ടത്? ഞാൻ അവന് നിന്റെ നമ്പർ കൊടുക്കാം. പിന്നെ നിങ്ങളായി നിങ്ങളുടെ പാടായി..

ഗ്രീഷ്മ : ഹാ ചേട്ടാ..! ഞാൻ : അതിരിക്കട്ടെ അപ്പൊ നമ്മുടെ കാര്യമോ? ഗ്രീഷ്മ : ഏത് കാര്യം? ഞാൻ : എടി..!! കാവ്യയുടെ!! ഗ്രീഷ്മ : (ചിരിച്ചുകൊണ്ട്) അവളോട് ഞാൻ ഇന്ന് എന്റെ വീട്ടിൽ വരാം പറയാം. അവിടെ വച്ചു നിങ്ങൾ സംസാരിക്കു.. എങ്ങനെയുണ്ട്?

ഞാൻ : ഹാം.. കൊള്ളാം പക്ഷെ അവൾ വരുമോ?

ഗ്രീഷ്മ : അതൊക്കെ വരും.. ഞാൻ :അപ്പോൾ നമ്മുടെ ട്യൂഷൻ? ഗ്രീഷ്മ : ഇനി കുറച്ച് ദിവസത്തേക്ക് ചേച്ചിയുടെ ട്യൂഷനുണ്ടാകില്ല.. ഞാൻ : അത് എന്താ!? ഗ്രീഷ്മ : അത് ചേച്ചിയിന്നു വൈകുന്നേരം എറണാകുളത്ത് കുറച്ച് ദിവസത്തെ ട്രെയിനിംഗ് ന് പോകുകയാ..

(ഇതുകേട്ടപ്പോൾ എനിക്കാദ്യം സങ്കടമാണുണ്ടായത്.. കാരണം രേഷ്മ ടീച്ചറുടെ കൈ ക്രിയയും വരാനിരിക്കുന്ന ക്ലാസ്സുകളെ പറ്റിയും ഞാൻ ഒരുപാട് ആഗ്രഹച്ചിരുന്നു. എന്നാൽ പിന്നെ ഞാൻ ചിന്തിച്ചപ്പോൾ ടീച്ചർ മാറി നിൽക്കുന്നത് നല്ലതാണ്.. കാരണം കാവ്യയോട് അടുക്കുമ്പോൾ മറ്റു ചിന്തകൾ വരാതെ ഇരിക്കുന്നതാ.. നല്ലത്. അവൾ വന്നാൽ ഇനി നന്നാവാം എന്ന ഞാൻ കരുതുന്നത്)

ഗ്രീഷ്മ : എന്താ.. ചേട്ടാ ഇത്ര ആലോചിക്കുന്നത്..? ഞാൻ : ഒന്നുമില്ലാടി.. കാവ്യയെ സെറ്റാകുന്നത് ഓർത്തിട്ടു ടെൻഷനാകുന്നു. ഗ്രീഷ്മ : ഓഹ്.. ഞാനില്ലേ കൂടെ? ശരിയെന്ന ഈവെനിംഗ് കാണാം

(അതുപറഞ്ഞുകൊണ്ട് ഗ്രീഷ്മയും ഞാനും തിരികെ വീട്ടിലേക്ക് മടങ്ങി) വീട്ടിൽ പോയിട്ടു ടീവി കാണുകയും ഉച്ചക്ക് ഫുഡ്‌ കഴിക്കുകയും ചെയ്തു. എന്നാൽ നല്ല ടെൻഷൻ കാരണം മര്യാദയ്ക്ക്‌ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ലായിരുന്നു. കാവ്യയെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സിൽ മുഴുവൻ.. എന്താ ആദ്യം സംസാരിക്കേണ്ടതെന്നുള്ള പേടി കൂടി വരുന്നു… അങ്ങനെ ആ സമയമെത്തി. നല്ല ഡ്രെസ്സും പാന്റ്സുമൊക്കെയിട്ട്.. മുടി ചീകി, ശേഷം ഒരു സ്പ്രേ കൂടി അങ്ങ് പൂശി ഞാൻ ആന്റിയുടെ വീട്ടിലേക്ക് യാത്രയായി. ഇന്ന് എന്താണെന്ന് അറിയില്ല ഇതുവരെ സംഭവിക്കാത്ത തരത്തിലുള്ള ഒരു ഹൃദയമിടുപ്പും വിറവലുമൊക്കെയും. ഞാൻ അങ്ങോട്ട്‌ പോകാതെ തിരിച്ചു നടന്നാലോ എന്ന് രണ്ട് വട്ടം ആലോചിച്ചു.. പിന്നെ ഇപ്പോൾ ഈ അവസരം നഷ്ടപ്പെടുത്തിയാൽ ഞാൻ വീണ്ടും ജീവിതകാലം മുഴുവനും ഈ കാര്യമോർത്തു ദുഖിമെന്ന് അറിയാവുന്നകാരണം ഞാൻ മുന്നോട്ട് തന്നെ നടന്നു. അങ്ങനെ ഞാൻ ആന്റിയുടെ വീട്ടിൽ എത്തി. സാധാരണ ആന്റിയുടെ തറവാട് വീടുകണ്ടാലെനിക്ക് സമാധാനമാണ് തോന്നാറ്.. എന്നാൽ ഇന്ന് ഉള്ള സമാധാനവും പോയികൊണ്ടിരുന്നു. ഞാൻ വീടിനു മുന്നിലെ പടികൾ ശ്രെദ്ധിച്ചു.. അവിടെ പുതിയ ഒരു ഗേൾസ് ചെരുപ്പുകൂടി കിടപ്പുണ്ടായിരുന്നു. അതു ഞാൻ കാവ്യയുടെയാണെന്ന് ഉറപ്പിച്ചു.. ഒന്നുകൂടെ ടെൻഷൻ കൂടി.. ഞാൻ വീടിനു മുന്നിൽ തൂക്കിയിട്ട മണിയടിച്ചു. ആരാ ആദ്യം വരുന്നതെന്ന് ഓർത്തുപേടി കൂടി.. എന്നാൽ ആദ്യം വന്നത് ആന്റിയായിരുന്നു)

Leave a Reply

Your email address will not be published. Required fields are marked *