ഞാൻ : കാവ്യ..! എനിക്ക് നിയല്ലതയൊരു പെണ്ണിനെ വിവാഹം കഴിക്കുന്നത് സങ്കല്പിക്കാൻ കൂടി വയ്യാ. നീയെന്റെ കൂടെയുണ്ടെങ്കിൽ എന്നുമെന്റെ ജീവിതം സന്തോഷമായിരിക്കും.
കാവ്യ : (തല താഴ്ത്തി )ഹ്മ്മ്.. എനിക്കും ഇഷട്ടമാണ്..! ഞാൻ :(അത്ഭുതത്തോടെ) എന്ത്? കാവ്യ : എടാ.. പോട്ടാ..എനിക്കും നിന്നെ ഇഷ്ടമാണെന്ന്..
ഞാൻ : അത് എങ്ങനെ? കാവ്യ : ഗ്രീഷ്മ വാ തുറന്നാൽ നിന്നെ പറ്റിയായിരിക്കും പറയുന്നത് പിന്നെ മുൻപ് തുടങ്ങി നീ ഇത്രയും കാലം എന്റെ പുറകെ നടക്കുന്നതും ഞാൻ ശ്രെദ്ധിച്ചട്ടുണ്ട്.
(ഓഹ് എന്തോ മഹാ യുദ്ധം വിജയിച്ച യോദ്ധാവിനെ പോലെയായിരുന്നു അപ്പോളേന്റെ ഫീലിംഗ്സ്.പിന്നീടുള്ള നാളുകൾ ഞങ്ങളുടെയായിരുന്നു. ദിവസേനയുള്ള കോളിങ്സും, ടൗണിലും, ബീച്ചിലും, പാർക്കിലുമുള്ള ചുറ്റി നടപ്പും ഭക്ഷണം കഴിപ്പും ഞങ്ങളെ കൂടുതൽ പ്രണയതിലാഴ്ത്തുകയും ഉന്മദിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം കാവ്യ അവളുടെ ചേച്ചിയുടെ പ്രസവ ദിവസങ്ങൾ വരുന്നതറിഞ്ഞു അവളും മമ്മിയും അവരുടെ വീട്ടിലേക്ക് കൂട്ടിനുപോയി. ആ സമയം ബന്ധുക്കൾ അവളുടെ അടുത്തുണ്ടാകുന്നതുകൊണ്ട് എന്നോട് കോൺടാക്ട് വരുന്നതുവരെയും വേണ്ടെന്ന് പറഞ്ഞു. ഇത് എനിക്ക് വളരെ മന:പ്രായാസമുണ്ടാക്കി എന്നാലും കുറച്ച് ദിവസത്തെക്കാണെന്ന് ഓർത്തപ്പോൾ ഒരു സമ്മധാനമുണ്ട്. 1,2 ദിവസങ്ങൾ കഴിഞ്ഞു അതിനിടയിൽ എനിക്ക് പനി പിടിവെട്ടു എന്നാൽ മരുന്നുകളുടെ ഫലത്താൽ പനി കുറഞ്ഞു വരുകയുണ്ടായിരുന്നു. അപ്പോഴാണ് എന്നെ ഞെട്ടിച്ചുകൊണ്ട് എനിക്ക് മറ്റൊരു ഫോൺ കോൾ വന്നത് !! അത് ആന്റിയുടെയായിരുന്നു.)
ആന്റി : ഹലോ..അച്ചു അല്ലെ? ഞാൻ : ഹാ ആന്റി.. എന്തായി? ആന്റി : എടാ.. ഫ്രീ ആണോ?നീ ഒന്ന് ഇവിടെ വരെയും ഒന്ന് വരുമോ? കുറച്ച് കാര്യമുണ്ട്.. ഞാൻ : ഹാ.. ആന്റി ഇപ്പൊ വരാം..
(അന്ന് അമ്മയും അച്ഛനും വീട്ടിൽ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ആന്റിയുടെ ഫോൺ കോൾ കേട്ടതും ഞാൻ സംശയ ഭാവത്തോടെ ആന്റിയുടെ വീട്ടിലേക്ക് നടന്നു. ഓഹ് നല്ല വെയിലുണ്ടായിരുന്നു അതുകൊണ്ട് തന്നെ എനിക്കു തല വേദന കൂടി വന്നു.. എന്നാലും അത് കണക്കിലകാതെ ഞാൻ മുന്നോട്ട് നടന്നു. കുറച്ചു കൂടി നടന്നപ്പോഴാണ് ആന്റി വാഴത്തോട്ടത്തിലേക്ക് പോകുന്ന വഴിയരികിൽ കാത്തു നിൽക്കുന്നത് ഞാൻ കാണുന്നത്)