അവിചാരിതം [ഏകലവ്യൻ] [Remastered]

Posted by

യൂണിഫോം ഉടുത്തു കഴിഞ്ഞാൽ എന്റെ ശരീര ഘടന മാറുന്നത് പോലെ എനിക്ക് തോന്നാറുണ്ട്. മുൻ‌തൂക്കവും പിൻ‌തൂക്കവും അതിന്റെ അകൃതിയിൽ തന്നെ മുഴച്ചു നിൽക്കും.

പിന്നളവാണ് കൂടുതൽ.  ഇത് ഞാൻ പറഞ്ഞതല്ല എല്ലാരും പറയുന്നതാണ് പോലും.  കോളേജിലും നാട്ടിലുമൊക്കെ വാമൊഴിയായി പടർന്ന് എന്റെ ചെവിയിലെത്തിയതാണ് ഈ കരക്കമ്പി.

അത് കേട്ട് സ്വയം ശ്രദ്ധിക്കാൻ തുടങ്ങിയപ്പോ പലപ്പോഴും എനിക്കും തോന്നി. അത് സത്യമാണെന്ന്.

അത് പറഞ്ഞാപ്പഴാ, ഒരിക്കൽ അമ്മേടെ കൂടെ അമ്പലത്തിൽ പോയപ്പോൾ.

“എന്തു ചന്തിയാടാ അവളുടെ നോക്കിയേ..!!”

പെണ്ണുങ്ങളെ വായിനോക്കാൻ, അമ്പല മതിൽ കെട്ടിന് ചാരി നിന്ന രണ്ടു പയ്യന്മാരിലൊരുത്തന്റെ വായിൽ നിന്ന് അതിശയത്തോടെ, അല്പം ഉച്ചത്തിൽ ചാടിയ വാക്കുകളാണിവ.

കേട്ടപാടെ ഞാനും അമ്മയും ഞെട്ടി, അവരെ നോക്കിപ്പോയി.

അവരാകെ ചമ്മി. അമ്മ അവരെ നോക്കി ദഹിപ്പിച്ചു. എനിക്കൊരു ചിരിയാണ് വന്നത് ഞാനത് പുറത്തു കാണിച്ചില്ല.

പാവങ്ങൾ, അതിന്റെയൊരു ഫീലിൽ പറഞ്ഞു പോയതാണ്. അല്പം ഉച്ചത്തിലായെന്നു മാത്രം.

“ഡ്രെസ്സൊക്കെ മെനക്ക് പിടിച്ചിട്ട് നടക്ക് പെണ്ണെ..”

അമ്മയുടെ വക ഒരു കൊട്ട് ചുമലിൽ കിട്ടി.

നേരത്തെ തിണ്ണയിൽ ഇരുന്നപ്പോൾ, ചുളിഞ്ഞു പോയ ടോപ്പിന്റെ പിറകു വശം മാറിയതാണ് ലെഗ്ഗിൻസിൽ  പൊതിഞ്ഞ എന്റെ തുടകളും, ചന്തി വിരിവും അവർക്ക് കാണാൻ ഇടയാക്കിയതെന്ന് എനിക്ക് മനസിലായി.

അമ്മയുടെ കൊട്ട് കിട്ടിയതിൽ പിന്നെ ഞാനൊന്നു നെടുവീർപ്പിട്ടു കൊണ്ട് ടോപ്പ് നേരെയാക്കി.

ചിരിവന്നപ്പോ,  അടക്കിപ്പിടിച്ചു കൊണ്ട് അമ്മയെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *