സാരിയുടുക്കുമ്പോ അമ്മ നാരായണിയുടെ അടുത്തേക്കാണെന്നത് കണ്ടു. പിന്നെയെല്ലാം വേഗത്തിലായിരുന്നു.
‘ഇവൾ മിടുക്കി തന്നെ’
രാജനും ചന്ദ്രനും മന്ത്രിച്ചു മുഖത്തോട് മുഖം നോക്കി..!
നാരായണീടെ വീട്ടു പിറകിൽ,
“അല്ല മോളെ എത്ര സമയമായി വന്നിട്ട്..?”
അമ്മയുടെ സ്വരത്തിൽ അല്പം കടുപ്പം ഉണ്ടായിരുന്നു എന്നെ കാണാഞ്ഞതിന്റെ
നാരായണിയുടെ വീടിനു പുറകിലേക്ക് വരുന്ന എന്റടുത്തേക്ക് അമ്മ വരാനാഞ്ഞു.
ഉള്ളിൽ നിന്നു പാലൊഴിക്കുന്ന നാരായണി അത് കേട്ടിട്ടുണ്ടാവണം.എന്നെയൊന്നു നോക്കി.
അമ്മയെ അടുത്തേക്ക് വരുന്നത് തടയാൻ ഞാൻ വേഗം അങ്ങോട്ടേക്ക് നടന്നു. ശ്വാസം കിട്ടാതെയുള്ള കിതപ്പ് മാറ്റാൻ ഞാൻ നന്നായി പാടുപെട്ടു.
“നാരായണിയേച്ചി ഇന്ന് കറക്കാൻ വൈകി അമ്മേ. അതോണ്ടാ സമയം പിടിച്ചേ.. ഞാനും തൊഴുത്തിലേക്ക് പോയിരുന്നു..!”
അല്പം ഇരുട്ടായത് കൊണ്ടു എന്റെ മൊത്തത്തിലുള്ള പന്തികേട് അമ്മക്ക് മനസിലായില്ല.
“അമ്മ ഇവിടെ നിന്നോ. അവിടെ ചളിയാണ്. ഞാൻ വാങ്ങിട്ടു വരാം. “
അമ്മയെ വരമ്പിൽ നിർത്തി ഞാൻ തിരിച്ചു നടന്നു. പാല് തരുമ്പോൾ നാരായണി ഒരു നോട്ടം.
“അമ്മയെന്താ പറഞ്ഞേ..?”
അവർ ചോദിച്ചു.
കാരണം ഞാൻ ഇപ്പൊഴാണ് പാല് വാങ്ങാൻ വന്നതെന്ന് നാരായണിക്കല്ലേ അറിയൂ.
“വീട്ടിൽ വിരുന്ന്കാരുണ്ടായിരുന്നു എന്ന് പറയുവാരുന്നു.”
“ഓ..അങ്ങനെ..!”
പാല് തന്ന് അവർ ഉള്ളിൽ പോയി. ഞാൻ തിരിച്ചും.
അമ്മയുടെ പുറകെ വരമ്പിലൂടെ നടന്നു.
ആ സമയം കൊണ്ട് ഞാൻ പാല് അമ്മയുടെ കയ്യിൽ കൊടുത്ത്, സാരി ശെരിയാക്കി മുടിയഴിച്ചു കെട്ടി.