…… ഈശ്വരാ എത്ര ദിവസങ്ങൾക്ക് ശേഷമാണ് ഒന്ന് ചിരിച്ചു കാണുന്നത്…
അശ്വതി അയാളിലേക്ക് അമർന്ന് ഇരു കൈകളും കൊണ്ട് ചേർത്ത് പുൽകി…. മനോജ് പതുക്കെ ചുണ്ടുകൾ അവളുടെ ചെവിയിൽ ചേർത്ത് മൃദുവായി കടിച്ചു…..
…..അഹ്……
സന്തോഷം കൊണ്ട് മതിമറന്ന് അശ്വതി അയാളുടെ നെഞ്ചിൽ മുഖം പൂഴ്ത്തി…..
……നീ കാണിച്ചു തന്നില്ലെങ്കിലും അവന്റെ ഫോണിൽ ഞാൻ കണ്ടു….. ഇത്ര സൂപ്പർ ആയിട്ട് നിനക്ക് വായിലെടുക്കാൻ അറിയുമെന്ന് ഞാൻ വിചാരിച്ചില്ല കേട്ടോ…..
തന്റെ മുഖം പിടിച്ചുയർത്തി മനോജ് പറഞ്ഞ വാക്കുകൾ കേട്ട് അശ്വതി സ്തബ്ധയായി.. പതുക്കെ അയാളുടെ നെഞ്ചിൽ നിന്നും അകന്നു മാറാൻ തുടങ്ങിയ അവളുടെ മുടിയിൽ കുത്തി പിടിച്ച് അയാൾ വലിച്ചു…..
……അമ്മേ…..
വേദന കൊണ്ട് പുളഞ്ഞ് അശ്വതി അയാളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു.. എന്നാൽ കൂടുതൽ ശക്തിയോടെ തലയിൽ കൈ അമർത്തി കൊണ്ട് അയാൾ അവളുടെ മുഖത്തേക്ക് നോക്കി മുരണ്ടു……
……കളി മുഴുവൻ നടന്നില്ല അല്ലേ….. സാരമില്ല ഇനിയും അവസരങ്ങൾ കിട്ടും….
…..മനോജേട്ടാ എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യല്ലേ…… വേണമെങ്കിൽ ഞാൻ എന്റെ ജീവൻ ഒടുക്കികോളാം….. ഒരു തെറ്റ് പറ്റി പോയി….. ഞാൻ തന്നെ അല്ലേ അത് ഏറ്റു പറഞത്…….
…. ഓഹ് പിന്നെ…… ഏറ്റു പറയുന്നു…. രക്ഷയില്ല എന്ന് കണ്ടപ്പോൾ അല്ലേടീ നീ പറഞ്ഞത്…… എന്നിട്ട് അവൾ പതിവ്രത ചമയുന്നു….നീ ഒരു കാര്യം മനസ്സിലാക്കിക്കോ ഇനി എന്റെ മനസ്സിൽ നിനക്ക് ഒരു സ്ഥാനവും ഇല്ല…. എന്റെ മോളെ ഓർത്ത് മാത്രമാണ് ഞാൻ നിന്നെ ഒഴിവാക്കാത്തത്….. നാളെ പോയി നിന്റെ ജോലി റിസൈൻ ചെയ്തോളണം….. ബാക്കി ഒക്കെ വഴിയേ ഞാൻ തീരുമാനിക്കും…..
മൂർച്ചയോടെ ഇത്രയും പറഞ്ഞു കൊണ്ട് മനോജ് തിരിഞ്ഞു കിടന്നു….
കണ്ണീർ വാർത്തു കൊണ്ട് അശ്വതി എഴുന്നേറ്റിരുന്നു…. ഇനി അവശേഷിച്ച ജീവിതം മുഴുവൻ കരയാൻ മാത്രമാണ് തന്റെ വിധി എന്നോർത്ത് അവൾക് സഹിക്കാൻ പറ്റിയില്ല….. പറ്റിപ്പോയ തെറ്റോർത്ത് സ്വയം പഴിച്ച് കൊണ്ട് അവൾ കട്ടിൽ തലയ്ക്കൽ ചാരി ഇരുന്നു…..
പിറ്റേന്ന് വീട്ടിൽ തിരിച്ചു പോകുന്ന വഴി റെസിഗ്നേഷൻ ലെറ്റർ കൊടുക്കാൻ അശ്വതി ഹോസ്പിറ്റലിൽ കയറി…
…… പത്ത് മിനുട്ട് മാക്സിമം…….
കാറിൽ നിന്നും ഇറങ്ങാതെ മനോജ് പറഞ്ഞു…..
ആരെയും കാണാൻ നിൽക്കാതെ അശ്വതി നേരെ മാനേജരുടെ കാബിനിൽ ചെന്ന് കാര്യം പറഞ്ഞു….
ലെറ്റർ കൊടുത്ത് ഇറങ്ങാൻ നേരം ധൃതിപ്പെട്ട് ഷൈനി ഓടി വന്നു….
….. നീ ഇറങ്ങുന്നത് ഞാൻ കണ്ടു….. എന്തേ മുകളിൽ വരുന്നില്ലേ?…..
… ഇല്ല ചേച്ചീ ഞാൻ പോകട്ടെ….
….. എന്താ മോളെ… കാര്യങ്ങൾ എന്തായി?….. നീ ഒന്നും പറഞ്ഞില്ലല്ലോ..
ഞാൻ ഒരു പാട് തവണ വിളിച്ചിട്ടും നീ ഫോൺ എടുത്തില്ലല്ലോ…..
…. ഞാൻ പോകുവാ ചേച്ചീ…..
കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഷൈനിയുടെ കൈ വിടുവിച്ച് അവൾ നടന്നു നീങ്ങി….