അവിഹിതബന്ധം 3

Posted by

… ഇല്ല ചേച്ചീ ഞാൻ ഒരു കള്ളം പറഞ്ഞതാ…. എനിക്കൊരു അഞ്ച് ദിവസത്തേക്ക് അവനെ വിശ്വസിപ്പിക്കണം….
….. എന്നിട്ട്?….നീ എന്തൊക്കെയാ ഈ പറയുന്നത്?…. എനിക്കൊന്നും മനസിലാകുന്നില്ല…..
……മനോജേട്ടൻ വിളിച്ചിരുന്നു…. അടുത്ത മൺഡേ പുള്ളി എത്തും… ഞാൻ എല്ലാം മനോജേട്ടനോട് തുറന്ന് പറയാൻ തീരുമാനിച്ചു….
…. അയ്യോ മോളേ മനോജ് ഇതറിഞ്ഞാൽ പിന്നെ നിന്നെ…….
…… അറിയണം…വേറെ വഴിയില്ല ചേച്ചീ…. ഞാൻ ചെയ്ത തെറ്റല്ലേ അത് ഞാൻ തന്നെ ഏറ്റു പറയുന്നതാ നല്ലത്…. ബാക്കി എല്ലാം മനോജെട്ടൻ തീരുമാനിക്കട്ടെ….. എന്തു സംഭവിച്ചാലും അവനും അവന്റെ ഫ്രന്റ്സിനും കടിച്ചു കീറാൻ ഞാൻ നിന്നു കൊടുക്കില്ല…..
…. പക്ഷേ മോളേ നാളെ കൂടെ ചെല്ലാൻ അല്ലേ അവൻ പറഞ്ഞത്…..
….ഉം…. അതിന് ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്……… ചേച്ചി വാ നമുക്ക് കഴിക്കാം എനിക്ക് നല്ല വിശപ്പുണ്ട്…
രാവിലെ ആറു മണി ആയപ്പോൾ അശ്വതി ഫോൺ എടുത്ത് ദീപക്കിന്റെ നംബർ ഡയൽ ചെയ്തു….. രണ്ടാമത്തെ റിങിനാണ് അവൻ ഫോൺ എടുത്തത്…..
….. ഹലോ…..
ദേഷ്യം പരമാവധി അടക്കി പിടിച്ചു കൊണ്ട് അശ്വതി സ്വരം മൃദുവാക്കി…
….. ദീപക് നീ പറഞ്ഞത് പോലെ ഞാൻ ഒമ്പത് മണിക്ക് ബസ് സ്റ്റോപ്പിൽ ഉണ്ടാകും പക്ഷേ എനിക്കൊരു റിക്വസ്റ്റ് ഉണ്ട് ദയവ് ചെയ്ത് നീ അത് കേൾക്കണം…..
…..ഉം… എന്താ കാര്യം?…..
…. ഞാൻ നേരിൽ പറയാം ഫോണിലൂടെ പറഞാൽ നീ വിശ്വസിക്കില്ല…….
….. വല്ല ഐഡിയയും ഒപ്പിക്കാൻ ആണെങ്കിൽ നടക്കില്ല മോളേ…..
…… അല്ല ദീപക് സത്യമായും അല്ല….അതു കൊണ്ടാണ് ഞാൻ പറയുന്നത്… നേരിൽ പറയാം…. ഒരു കാര്യം മാത്രം ഇപ്പോൾ ദീപക് സമ്മതിച്ചു തരണം……
……. എന്തു കാര്യം?….
…. ദീപക്കിന്റെ ഫ്രന്റ്സിൻറെ അടുത്ത് ഇന്ന് എന്നെ കൊണ്ടുപോവരുത്…..
….. നടക്കില്ല മോളേ അവന്മാർ എല്ലാം പ്ളാൻ ചെയ്ത് വച്ചിരിക്കുകയാ…..നീ വരില്ല എങ്കിൽ ഞാൻ ഇന്നലെ പറഞത് പോലെ ചെയ്യേണ്ടി വരും…..
….. പ്ളീസ് ഒന്ന് മനസ്സിലാക്കൂ… വരില്ല എന്നല്ല….. ദീപക് പറയുന്നിടത്ത് എല്ലാം ഞാൻ വരാം…… ആർക്ക് മുമ്പിൽ വേണമെങ്കിലും വരാം… എന്ത് വേണമെങ്കിലും അനുസരിക്കാം……
….പക്ഷേ ഇന്ന് പറ്റില്ല ബാക്കി എല്ലാം ഞാൻ നേരിൽ പറയാം അപ്പോൾ ദീപക്കിനു വിശ്വാസമാകും……
……. എന്തേലും പണി ഒപ്പിക്കാൻ ആണെങ്കിൽ പൂറി മോളേ നിനക്ക് ശരിക്ക് എന്നെ അറിയില്ല……
….. അല്ല ദീപക്…… പ്ളീസ് ഒന്ന് മനസിലാക്കൂ…..
….. എന്തായാലും നീ ഒമ്പത് മണിക്ക് എത്ത്……. ബാക്കി എന്നിട്ട് തീരുമാനിക്കാം….
എട്ടുമണിക്ക് അടുത്ത ഷിഫ്റ്റിൻറെ സ്റ്റാഫ് എത്തി ഹാൻഡ് ഓവർ കൊടുത്ത ശേഷം ഷൈനിയും അശ്വതിയും യൂനിഫോം മാറ്റാൻ റൂമിലേക്ക് ചെന്നു…..
…… എന്താ നീ ചെയ്യാൻ ഉദ്ദേശിക്കുന്നത്?……
അശ്വതിയുടെ കൈ കവർന്നു കൊണ്ട് ഷൈനി ചോദിച്ചു…..
……. ഞാനായിട്ട് തന്നെ മനോജേട്ടനോട് എല്ലാം തുറന്നു പറയും…… നേരിൽ പറഞ്ഞ് ആ കാലിൽ വീഴണം എനിക്ക്.. ബാക്കിയെല്ലാം മനോജേട്ടൻ തീരുമാനിക്കട്ടെ…… പക്ഷേ അതുവരെ ആ പട്ടിയെ എനിക്ക് വിശ്വസിപ്പിച്ചു നിർത്തണം…….

Leave a Reply

Your email address will not be published. Required fields are marked *