സംസാരത്തിനിടയിൽ അശ്വതി ഷെൽഫ് തുറന്ന് ഒരു സാനിട്ടറി പാഡ് പുറത്തെടുത്തു.
………നീ നേരത്തെ ആയോ?…..
പാഡ് എടുത്തത് കണ്ട് ഷൈനി ചോദിച്ചു…
……ഉംഹൂം….. ആയില്ല……
……. പിന്നെ ഇതെന്തിനാ?…..
മറുപടി പറയാതെ അശ്വതി താൻ നേരത്തെ ഊരി ഹാംഗറിൽ തൂക്കിയ കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു പത്തു മില്ലി സിറിഞ്ച് എടുത്തു…..
എന്താണവളുടെ ഭാവം എന്നറിയാതെ ഷൈനി നോക്കി നിൽക്കുമ്പോൾ അശ്വതി തന്റെ ഡ്രസ് അഴിച്ചു മാറ്റാൻ തുടങ്ങി….. മാറാനുള്ള ചുരിദാർ എടുത്തു വച്ച ശേഷം അവൾ വെളള നിറത്തിലുള്ള സാരിയും ബ്ലൗസും അടിപ്പാവാടയും അഴിച്ചു മാറ്റി….
…… ഇങ്ങോട്ട് വാ ചേച്ചീ….
ബെഡിൽ ഇരുന്നു കൊണ്ട് അവൾ സിറിഞ്ച് ഷൈനിയുടെ നേരെ നീട്ടി….
അശ്വതിയുടെ ഉദ്ദേശം ഷൈനിക് ഏകദേശം മനസിലായി….
….. ഇത്രയൊക്കെ കരുതൽ വേണോ?..
…. വേണം ചേച്ചീ….അവൻ ഒരു മൂർഖൻ ആണ്…….ഉം….. വേഗം….
അശ്വതി മുഷ്ടി ചുരുട്ടി കൈ നീട്ടി പിടിച്ചു…. സിറിഞ്ചിൽ ഫിക്സ് ചെയ്ത നീഡിൽ ഷൈനി അശ്വതിയുടെ രക്തകുഴലിലേക്ക് കുത്തിയിറക്കി…
രണ്ടു പ്രാവശ്യം വലിച്ചെടുത്ത പത്ത് മില്ലി രക്തം ബെഡിൽ നിവർത്തി വച്ച സാനിട്ടറി പാഡിലേക്ക് ഷൈനി സ്പ്രേ ചെയ്യാൻ ഒരുങ്ങി…..
……. ഹേയ് നോ….
കൈ ഉയർത്തി അവളെ തടഞ്ഞു കൊണ്ട് അശ്വതി നേരത്തെ ലാബിൽ നിന്നും എടുത്ത ടെസ്റ്റ് ട്യൂബ് കാണിച്ചു..
….. ഇതിലേക്ക്…….
…. ഒന്നും കൂടി…..
അശ്വതി വീണ്ടും കൈ നീട്ടി…..
….. ഇത് പോരേ?….
….നോ…. വേഗം…..
മൂന്നാമത് വലിച്ചെടുത്ത രക്തവും പകർന്ന ശേഷം അശ്വതി ടെസ്റ്റ് ട്യൂബ് നന്നായി കുലുക്കി….. പകുതിയോളം പാഡിൽ ഒഴിച്ച ശേഷം അവൾ ട്യൂബ് ഷൈനിയുടെ കയ്യിൽ കൊടുത്തു…
ബെഡിൽ നിന്നും പൊങ്ങി പാന്റി മുട്ടു വരെ താഴ്ത്തി അവൾ ട്യൂബ് വലം കൈയിലേക്ക് വാങ്ങി…. ഇടതു കൈയുടെ വിരലുകൾ കൊണ്ട് തന്റെ യോനീ കവാടം വിടർത്തി പിടിച്ച് അവശേഷിച്ച രക്തം അവൾ അവിടേക്ക് ഒഴിച്ചു…. കാൽസ്യം ഓക്സലേററ് കലർന്ന രക്തം കട്ട പിടിക്കാതെ ഒഴുകി പരക്കാൻ തുടങ്ങുമ്പോഴേക്കും അശ്വതി പാഡ് എടുത്തു ധരിച്ചു…. പാന്റി വലിച്ചു കയറ്റി കൈകളിൽ പുരണ്ട ചോര അവൾ അതിന്റെ മുകളിൽ ഉരച്ചു….
വാഷ് ബേസിൽ ചെന്ന് കൈ കഴുകിയ ശേഷം അശ്വതി ഡ്രസ് എടുത്തു ധരിച്ചു…..
…… ഞാൻ കൂടെ വരണോ?….
….. വേണ്ട ചേച്ചീ…. ഞാൻ ഡീൽ ചെയ്തോളാം…..
….. നീ ശ്രദ്ധിക്കണം….