…… എപ്പോഴാണ് വരാൻ പറ്റുക?..
കാർ ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ദീപക് ചോദിച്ചു….
…. എനിക്ക് ആറു ദിവസം എങ്കിലും ബ്ളീഡ് ചെയ്യും…. അടുത്ത ചൊവ്വാഴ്ച പറ്റും…. ഇനി അതിനിടയിൽ വേണമെങ്കിൽ ഞാൻ വരാം ദീപകിനു വിശ്വാസം ഇല്ലെങ്കിൽ…..
…… ഓക്കേ ഇപ്പോൾ നീ പോയ്കോ… ഞാൻ വിളിക്കാം……
…. ഒരു കാര്യം ദീപക്…. നിനക്കും നീ പറയുന്ന ആൾക്കാരുടെ കൂടെയും ഞാൻ കിടന്നു കൊടുക്കാൻ സമ്മതിക്കുന്നത് എന്റെ കുടുംബ ജീവിതം തകരാതെ നോക്കാൻ വേണ്ടിയാണ്…. അത് നീ ലീക്ക് ചെയ്താൽ പിന്നെ എനിക്കും വേറെ ഒന്നും നോക്കാനില്ല…..
ഡോർ തുറന്നു പിടിച്ചു കൊണ്ടാണ് അശ്വതി ഇത്രയും പറഞ്ഞത്…..
…. അത് നീ പേടിക്കേണ്ട….. ഞാൻ പറയുന്നത് അനുസരിച്ച് നിന്നാൽ നിന്നെ ഞാൻ ഉപദ്രവിക്കില്ല…. പിന്നെ നിന്റെ വീഡിയോ അത് എന്റെ ഫോണിൽ സേഫ് ആയിരിക്കും….. ഞാൻ വിചാരിക്കാതെ അത് വേറെ ആരും കാണുകയില്ല…….
….. ഞാൻ പോകുന്നു….
പുറത്തേക്കിറങ്ങി അശ്വതി ഡോർ വലിച്ചടച്ചു…. ബസ്സിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… കർചീഫ് എടുത്ത് പലതവണ അവൾ മുഖം തുടച്ചു…..
രണ്ടു ദിവസം കൊണ്ട് തന്റെ ജീവിതം എത്ര കണ്ട് മാറിപ്പോയെന്ന് ഓർത്ത് അവൾക് സങ്കടം സഹിക്കാൻ പറ്റിയില്ല….. അന്ന് വൈകിട്ട് കൂടി ഡ്യൂട്ടിക്ക് പോയ ശേഷം ഒരാഴ്ചത്തെ ലീവ് എഴുതി കൊടുത്തിട്ടാണ് പിറ്റേന്ന് രാവിലെ അശ്വതി വീട്ടിലേക്ക് തിരിച്ചത്…. ലീവ് കൊടുക്കാൻ സൂപ്പർവൈസർ വിസമ്മതിച്ചെങ്കിലും അവൾ അതൊന്നും കാര്യമാക്കിയില്ല..
…… ഭൂമിക്ക് മുകളിൽ ബാക്കി ഉണ്ടാകുമോ എന്ന് ഉറപ്പില്ല…. എന്നിട്ടാണ് ജോലി……
അശ്വതി പിറുപിറുക്കുന്നത് കേട്ട് ഷൈനി നടുങ്ങി….
…..മോളേ നീ അവിവേകം ഒന്നും കാണിക്കരുത്….
പിറ്റേന്ന് രാവിലെ തന്നെ മോളെയും കൂട്ടി അശ്വതി സ്വന്തം വീട്ടിലേക്ക് ചെന്നു…. ഉള്ള് കത്തിയെരിയുക ആയിരുന്നെങ്കിലും സ്വന്തം വീട്ടിൽ നിൽക്കുന്നത് അവൾക് അൽപം ആശ്വാസം പകർന്നു….. ഒടുവിൽ മനോജ് വരുന്ന ദിവസം വന്നെത്തി… ഞായറാഴ്ച വൈകിട്ടോടെ അശ്വതി തിരിച്ച് മനോജിന്റെ വീട്ടിൽ എത്തി…. ഇനി ഏതാനും മണിക്കൂറുകൾ മാത്രം..
ഇതിനിടയിൽ ദീപക് ചൊവ്വാഴ്ച രാവിലെ തന്റെ കൂടെ ചെല്ലാൻ അവളെ ചട്ടം കെട്ടിയിരുന്നു…..മനോജിനോട് എല്ലാം പറയാൻ തീരുമാനിച്ചുറച്ച അശ്വതി അവനെ വിശ്വസിപ്പിക്കാൻ അത് സമ്മതിക്കുന്നതായി അഭിനയിക്കുകയും ചെയ്തു……
……നീ ഉറങ്ങുന്നില്ലേ…. അവൻ വരുമ്പോൾ പാതിര കഴിയില്ലേ?….
സെന്ട്രൽ ഹാളിലെ സോഫയിൽ മോളെയും മടിയിൽ ഇരുത്തി കാത്തിരിക്കുന്ന അശ്വതിയോട് മനോജിന്റെ അമ്മ ചോദിച്ചു….
….. ഇല്ല വന്നിട്ടെ കിടക്കൂ…
.. ആഹ് എന്നാൽപ്പിന്നെ മോളെ ഞാൻ എടുക്കാം….അവൾ എന്റ കൂടെ കിടന്നോട്ടെ…. നിങ്ങളു സൗകര്യമായി കിടന്നോ…..