അയിത്തം

Posted by

” താങ്ക്സ് ഒന്നും പറയണ്ട …ഇവിടാരാ എനിക്ക് വിളമ്പി കൊടുക്കാനും മറ്റും …മറ്റുള്ളോരു വയറു നിറയെ കഴിക്കുന്നത് കാണുമ്പോ എന്റെ വയറാ നിറയുന്നെ ….സോമുവാണേൽ കൊടുക്കുന്നത് വാരി കഴിച്ചിട്ട് പോകും …നല്ലതാണോ ചീത്തയാണോ എന്ന് കൂടി പറയില്യ ‘

അത്താഴം കഴിഞ്ഞു തമ്പുരാട്ടി ഹേമക്കു മുറി തുറന്നു കൊടുത്തു . വിശാലമായൊരു ബെഡ് റൂം . അകത്തേക്ക് കയറിയപ്പോൾ തന്നെ പഴമയുടെ ഒരു മണം അവൾക്കു ഫീൽ ചെയ്തു

സോമുവിന്റെ മുറിയിലെ മുല്ലപ്പൂവിന്റെ മണമാണ് അവൾക്ക് ഇഷ്ടപെട്ടത്‌ .

ഹേമ മുറിക്കുള്ളിലെ തന്നെ ബാത്‌റൂമിൽ പോയി മൂത്രമൊഴിച്ചിട്ടു വന്നപ്പോഴേക്കും തമ്പുരാട്ടി ഒരു മണ്കൂജയിൽ കുടിക്കാനുള്ള വെള്ളവുമായി വന്നു / അവരുടെ കയ്യിൽ ഒരു ടാബ്‌ലെറ്റും ഉണ്ടായിരുന്നു .

” ഇത് കഴിച്ചിട്ട് കിടന്നോളു ..നാളം ഉറക്കം കിട്ടും …വേദനയും ഉണ്ടാവില്യ “

” ശെരിയമ്മേ …..’അമ്മ എവിടാ കിടക്കുന്നെ ?’

:” ഞാൻ ഹാളിൽ കട്ടിലിൽ ആണ് സാധാരണ കിടക്കാറ് … എന്തേലും ആവശ്യം വന്നാൽ അപ്പുറത്തു സോമുവുണ്ടല്ലോ ….പിന്നെ ആ ഊഞ്ഞാൽ കട്ടിലിൽ ഇങ്ങനെ ആടിയാടി കിടന്നുറങ്ങി ശീലിച്ചു പോയി “

തമ്പുരാട്ടിയെ ഹേമ ശ്രദ്ധിച്ചു . നേരത്തെ വന്നപ്പോൾ കണ്ട വേഷം തന്നെ , പക്ഷെ നന്നായി ഉടുത്തിരിക്കുന്നു . മുടിയെല്ലാം ചീകി വെച്ചിരിക്കുന്നു .കുളിച്ച ലക്ഷണം കാണുന്നില്ല . പക്ഷെ നെറ്റിയിലെ ചന്ദനം …അത് നേരം വിധം തന്നെയുണ്ട്

” ശെരിയമ്മേ ……അപ്പൊ ഗുഡ് നൈറ്റ്‌”
…………………………..’

കിടന്നിട്ടു ഹേമക്കു ഉറക്കം വന്നില്ല . ഉറക്കം കിട്ടുമെന്ന് പറഞ്ഞതിനാൽ ഹേമ ആ ടാബ്‌ലറ്റ് കഴിച്ചില്ല . പിന്നെ അതില്ലാതെ ഉറങ്ങാൻ പറ്റില്ലാന്ന് വന്നാലോ എന്നായിരുന്നു അവളുടെ പേടി .

അര മണിക്കൂർ കൂടി അവൾ പലതും ചിന്തിച്ചു കിടന്നു . ഉറക്കം വരാത്തതിനാൽ അല്പം മുൻപ് ലഭിച്ച ആ സുഖത്തെക്കുറിച്ചായിരുന്നു അവളുടെ ചിന്ത മുഴുവനും

Leave a Reply

Your email address will not be published. Required fields are marked *