സുമ : എന്നിട്ട് ബാക്കി പറ നീ നമ്പർ കൊടുത്തോ
പ്രീതി : അവൻ ചോദിച്ചു കൊടുക്കാൻ പോയതും കുന്നുമോൻ അണ്ണൻ കേറിവന്ന്. പക്ഷെ ഞാൻ അപ്പൊ ഒരു ബുദ്ധി തോന്നി 5 മണിക്ക് ഇറങ്ങുന്ന കാര്യം അണ്ണനോട് പറഞ്ഞു അത് അവൻകേട്ടു.
സുമ : എടി കള്ളി ചുമ്മാതല്ല എന്റെ അടുത്ത് വന്നപ്പോ ഒരു സന്തോഷവും ചിരിയും ഒക്കെ. എന്നിട്ട് പറ നീ ഇറങ്ങിയപ്പോൾ അവനെ കണ്ടോ നമ്പർ കൊടുത്തോ.
പ്രീതി : കണ്ടോന്നോ നീയും നിന്റെ ഭർത്താവും ഞങ്ങളുടെ അതിയതേ കളി മുടക്കിയിട്ട വന്ന് നിക്കുന്നെ.
സുമ : എന്തോന്ന്…ഞങ്ങൾ മുടക്കിയോ നീ എന്തോന്നാ പറയുന്നേ പ്രീതി.
പ്രീതി : എടി നിങ്ങൾ വണ്ടിയിൽ വീട്ടിലോട്ട് വന്നപ്പോ നമ്മടെ ഈ വളവിന്ന് അടുത്ത് ഒരു വണ്ടി കിടക്കുന്ന കണ്ടോ.
സുമ : ആ കണ്ടു ഞാൻ ആലോചിക്കുകയും ചെയ്തു ഇവിടെ ഏതാ ഈ കാർഎന്ന്.
പ്രീതി : അത് ഗിരിയുടെ കാർ ആയിരുന്നു.
സുമ : ആണോ എന്നിട്ട് ആരെയും അവിടെ കണ്ടില്ലല്ലോ.
പ്രീതി : എടി കടയുന്നു ഇറങ്ങിയപ്പോൾ അവൻ എന്നെ കാത്ത് ജംഗ്ഷനിൽ ഉണ്ടായിരുന്നു വണ്ടിയിൽ വന്ന് എന്നോട് സംസാരിക്കണം എന്ന് പറഞ്ഞു, ഞാൻ ഈ വഴിയിലേക്ക് വരാൻ പറഞ്ഞു.
സുമ : എന്നിട്ട് ഞാൻ വന്നപ്പോ നിങ്ങളെ കണ്ടില്ലല്ലോ.
പ്രീതി : തോക്കിൽ കേറി വെടി വെക്കാതെടി, ഞങ്ങൾ വണ്ടിയിൽ ഉണ്ടായിരുന്നു, വഴിയിൽ നിന്ന് സംസാരിച്ച ആരേലും കണ്ട പ്രശ്നം ആകില്ലേ അതുകൊണ്ട് ഞാൻ കാറിൽ കേറി.
സുമ : എന്റെ ദേവി നിന്റെ ധൈര്യം സമ്മതിച്ചു, എന്നിട്ട് അവൻ ഒന്നും ചെയ്തിലെ നിന്നെ?
പ്രീതി : എടി സംസാരിക്കാൻ ആണ് ഞാൻ ബാക്കിൽ കേറിയേ അവൻ മുമ്പിൽ ഇരിക്കുവാരുന്നു പക്ഷെ ഞാൻ കേറിയപ്പോ അവൻ അകതുകൂടി ബാക്കിൽ വന്നു. എന്റെ ഉള്ള് കത്തിപ്പോയി അവനോടു ഞാൻ എന്റെ കാര്യങ്ങൾ ഒക്കെ അങ്ങ് പറഞ്ഞു കേൾക്കമ്പോൾ പോയാലോ എന്ന് കരുതി പക്ഷെ അവനു അതൊന്നും പ്രേശ്‌നം അല്ല പ്രായവും പ്രേശ്‌നം അല്ല അവന് എന്നെ വേണമെന്ന്.