ബാനു : ഇക്കാ … സന്ദീപ് , സത്യമാണോ ,? മ്മളെ നാച്ചൂനെ ??
(അവൾ ഒരു മയക്കം പോലെ എന്റെ മേലേക്ക് വീണു. )
” അതെ ബാനു , എനിക്ക് എന്ത് ചെയ്യും എന്ന് ഒരു പിടുത്തവും ഇല്ല. നിനക്കും അറിയുന്നതല്ലേ അവനെ കുറിച്. അന്റെ ഉപ്പ നാളെയോ മറ്റന്നാളോ നാട്ടിലേക്ക് വരും ന്നാ പറഞ്ഞത്. ഉമ്മ എന്നോടും കൂടെ ചെല്ലാൻ.
ബാനു : ഇക്കാ … ഇങ്ങള് ഓനെ കുറിച് പറഞ്ഞതൊക്ക ശെരി ആണെങ്കി എങ്ങനെയാ മ്മളെ നാച്ചൂനെ അവന്‍ക്ക്..? വെരെ മതം എന്നുള്ളത് മാറ്റി നിർത്തിയാലും …
” അതന്നെ ഞാനും പറയുന്നത്. എനിക്കറിയില്ല. പിന്നെ രണ്ടും കൽപ്പിച്ഛ് അങ്ങട്ട് കെട്ടിക്കണം. ഓന്ക്ക് പിന്നെമതവും ഇല്ല ജാതിയും ഇല്ല.
ബാനു : എനിക്കറീല ഇക്കാ. ഇങ്ങള് ലീവ് കിട്ടോ നോക്ക്. മ്മൾക്ക് നാട്ടിൽ പോവാം എന്തായാലും. ഇവിടെ നിന്നാഒരു സമാധാനും ഉണ്ടാവൂല.
” ഞാൻ മാനേജർക്ക് മെസ്സേജ് അയച്ചിട്ടുണ്ട് ആൾറെഡി. നാളെ ഓഫീസിൽ ചെന്ന് കാണാൻ പറഞ്ഞു.
ബാനു : ഹും ..
” എന്നാ എണീക്ക് .. നേരം കൊറേ ആയി. നാളെ ഓഫീസിൽ പോണം എനിക്ക്. ഫുഡ് പുറത്തു നിന്ന് കഴിച്ചുപോകാം അല്ലെ ?
ബാനു : ഇക്ക് ഫുടൊന്നും വേണ്ട ഇക്കാ. ഞാൻ ആകെ തളർന്നു പോയി.
” ദേ അതൊക്കെ നമ്മൾക്ക് ശെരി ആക്കാം. നീ ബേജാറാവണ്ട. ഞാൻ ഇല്ലേ ?? നീ തളർന്നാൽ അന്റെ ഏട്ടൻവരുമ്പോ എന്ത് ചെയ്യും.
എന്ന് പറഞ്ഞു അവളുടെ മുല പിടിച്ചൊന്ന് പീച്ചി കൊടുത്തു.
അവൾ ഇക്കിളി കൊണ്ട് എണീറ്റ് വാടിയ മുഖത്തോടെ ഒരു ചിരി ചിരിച്ചു …
” എണീക്കേടി പെണ്ണെ .., അവൾടെ ഒരു തളർച്ച.
പിന്നെ കഴിക്കാൻ KFC ആക്കിയാലോ അന്റെ ഫേവറൈറ്റ് ..
അത് കേട്ടപ്പോ അവളുടെ കണ്ണൊന്ന് മിഴിഞ്ഞു.
ബാനു : അതാണെങ്കി എനിക്ക് വിശക്കുന്നുണ്ട്. ഹി ഹി
” അയ്യടാ. ഓൾടെ വിശപ്പ്. പിന്നെ അന്റെ ഏട്ടൻക്ക് ഷെഡ്ഢിയും വാങ്ങണ്ടേ ??
ബാനു : ഹ്മ്മ് വേണം .. ( നാണം നിറച്ചു അവൾ പറഞ്ഞു )