ഞാനെന്റെ കട്ടിലിലേക്ക് ചെന്ന് കിടന്നതേ ഓർമ്മയുള്ളൂ. പിന്നൊരു ഉറക്കമായിരുന്നു…😴😴😴
സമയം പൊയ്ക്കൊണ്ടേ ഇരുന്നു.
.
..
…
ബോധം വന്ന്, ഫോണിൽ സമയം നോക്കിയപ്പോൾ 11:00 മണി.
ഉഫ്..
വാഷ്റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്ക് വിശന്നിട്ടു വയർ തന്തക്ക് വിളിക്കാൻ തുടങ്ങി. നേരെ ഹാളിലേക്ക് വിട്ടു.
“അളിയാ.. ടേബിളിൽ ബ്രെഡ്ടോസ്റ്റും ബുൾസ്ഐയും ഇരുപ്പുണ്ട്.” മൊബൈലിൽ നോക്കികൊണ്ട് സച്ചു പറഞ്ഞു.
ഒറ്റപ്പിടിയിൽ തന്നെ അതെല്ലാം ഞാൻ അകത്താക്കി. ഒപ്പം ഒരു പഴം കൂടി കഴിച്ചു.
“എന്തോന്നടെ.. സിമന്റ് കുഴക്കുന്ന മെഷീനാ ഇത് “എന്നെ കളിയാക്കി അവൻ ചോദിച്ചു.
“വിശപ്പ് മൈരേ ”
“നിനക്കെന്താ ട്രെയിനിൽ നിന്ന് വല്ലതും വാങ്ങി തിന്നൂടാർന്നോ..”
“എന്നിട്ട് വേണം ഇളകി കിടക്കാൻ.”
അതും പറഞ്ഞു ഞാൻ പഴത്തൊലി അവിടിരുന്ന വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു. ഞാനൊന്നുകൂടി ആ വേസ്റ്റ് ബാസ്കറ്റ് നോക്കി. അതിനകത്തു കുറേ യൂസ്ഡ് കോൺണ്ടം.
“ഇതായിരുന്നോ മൈരേ നിന്നെ രാത്രി ബിസി ആക്കിയ വർക്ക് “. ബാസ്കറ്റ് ഉയർത്തിക്കാണിച്ചു ഞാൻ ചോദിച്ചു.
“അളിയാ.. അത്..”ഒരു വളിച്ച ചിരി അവൻ ചിരിച്ചു.
ഞാൻ നേരെ അവന്റെ എതിർവശത്തു പോയിരുന്ന്.
“അല്ല.. ആരാ പെണ്ണ്..? കാൾ ഗേൾ ആണോ.? അതോ വല്ല ഗേ ആണോ..?”
അറിയാനുള്ള ത്വര കൊണ്ട് ഞാനവനോട് ചോദിച്ചു.
“പോടാ…ഗേ ഒന്നുമല്ല. പെണ്ണ് തന്നെയാ.. ബട്ട് ഗേൾഫ്രണ്ട് ആണ് ” അവൻ നാണത്തോടെ പറഞ്ഞു.
“മൈരേ നിനക്ക് പെണ്ണാ.. എന്നിട്ട് നീ എന്ത് എന്നോട് പറയാത്ത ” ഞെട്ടലോടെ ഞാൻ ചോദിച്ചു
“നിനക്ക് സർപ്രൈസ് ആകട്ടെ എന്ന് കരുതി ”
“പെണ്ണിനെപ്പറ്റി പറ”
“അവളിവിടെ ക്രൈസ്റ്റ് കോളേജിൽ PG ചെയുവാ. പേര് അഞ്ജലി. തന്ത നല്ല ക്യാഷ് സെറ്റപ്പ് ആണ്. ഈ ഫ്ലാറ്റ് അവളുടെ സ്വന്തമാണ്. ഇടക്ക് നമ്മൾ ഇവിടെ കൂടും 🥒”അഭിമാനത്തോടെ അവൻ പറഞ്ഞു.