“ആഹ്ഹ്.. നീ നിർബന്ധിക്കുവാണെങ്കിൽ കാറിൽ വരാം.
“വേണ്ട മൈരേ.. നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വന്നാൽ മതി.
“നീ വിഷമിക്കണ്ട മോനു…ഞാൻ വരാം.
“ഡേയ്.. നീ നാളെ ഓഫീസിൽ പോണ..
“ഓ പോണം.
“ഞാൻ ലീവാണ്. നീ ആ മാഡത്തിനോടൊന്ന് പറഞ്ഞേക്ക്.
“ലീവ് എടുക്കുന്ന എന്തിന്.
“കുറച്ച് ഷോപ്പിംഗ് ഉണ്ട്. നീയും ലീവെടുക്ക്.
“ഇല്ല. എനിക്ക് പോണം.
“വോ വോ.. ലീവ് എടുക്കാനൊക്കെ മടിയായി തുടങ്ങി. നീയിനി അവരെ കെട്ടുമോ മൈരേ..
“ആഹ്ടാ മൈരേ. കെട്ടും..
“ആഹ് കെട്ട് എന്നാൽ..
“വിളിക്കാം.. വരണേ.. കല്യാണത്തിന് ഉണ്ണാൻ.
“ഓ തമ്പ്രാ.. ടാ.. പിന്നെ കാർ എനിക്ക് വേണം. നീ ബസ്സിൽ പോകുമല്ലോ..
“ഓക്കേ..
“എന്നാ ശരി എനിക്ക് നല്ല ക്ഷീണം. ഗുഡ് നൈറ്റ്.
ഫുഡും കഴിച്ചു ഞാനും പോയി കിടന്നു.ഏതോ ട്രോൾ meme ൽ പറയുന്ന പോലെ Today was a good day.മാഡം ലിഫ്റ്റ് ഓഫർ ചെയുന്നു, ചായ ഇട്ടു തരുന്നു, വീട്ടിൽ കൊണ്ടുപോകുന്നു.സംസാരിക്കുന്നു.. അല്പം കൂടി അടുക്കുന്നു…. വൗ.. ഞാൻ ഒരുപാട് സന്തോഷത്തിലാണ്. പിന്നെ മറ്റൊരു കാര്യം, തീർച്ചയായും ആദ്യം മാഡത്തിനെ കണ്ടപ്പോൾ പല പെണ്ണുങ്ങളോട് തോന്നുന്ന പോലെ കാമം മാത്രമായിരുന്നു എന്റെ മനസ്സിൽ. പക്ഷെ ഇപ്പോഴങ്ങനല്ല.. അവരോടെനിക്ക് ഒരുപാട് റെസ്‌പെക്ട് ഉണ്ട്. വേറൊന്നും കൊണ്ടല്ല. ഒറ്റക്ക് ഇത്രയും വലിയൊരു പൊസിഷനിൽ എത്തിയില്ലെ. അത് ചില്ലറകാര്യമല്ല. അത് പോലെ ഇപ്പോൾ അവരോടെനിക്ക് ചെറിയൊരു പ്രേമം കൂടി മുളച്ചു വരുന്നുണ്ട്.എന്തായാലും അവർ സിംഗിൾ അല്ലേ.. പിന്നെന്താ…എനിക്കിഷ്ടാ.. വയസ്സൊന്നും എനിക്കൊരു പ്രശ്നമല്ല ഹാ.. തലവര കൂടി വേണം.
പിറ്റേന്ന് നേരത്തെ തന്നെ ജോലിസ്ഥലത്തു എത്തിയെങ്കിലും മാഡം എത്തിയിരുന്നില്ല. സാധാരണ ഷാർപ് 10 മണിക്കാണ് മാഡം എത്താറുള്ളത്. എന്നാൽ ഇന്നിപ്പോൾ 11 ആയിട്ടും മാഡം എത്തിയിട്ടില്ല.11 കഴിഞ്ഞപ്പോൾ മാഡത്തിന്റെ ഒഫീഷ്യൽ വാട്സാപ്പിൽ എനിക്കൊരു മെസ്സേജ് വന്നു.”i’m off today.” അത്ര മാത്രമായിരുന്നു മെസ്സേജ്. ശെ.. മാഡത്തിനെ ഒന്ന് കണ്ട് സന്തോഷത്തോടെ നാട്ടിലേക്ക് പോകാമെന്നു കരുതിയതായിരുന്നു. ഹാ..
മാഡം ഇല്ലാത്തതിനാലകണം എനിക്കും ജോലി ചെയ്യാൻ വലിയ താല്പര്യം ഇല്ലായിരുന്നു. എന്തായാലും ഉച്ചക്കിറങ്ങാൻ തന്നെ ഞാനും തീരുമാനിച്ചു.1 മണിയായപ്പോൾ ഞാനും ഓഫീസിൽ നിന്നിറങ്ങി. സച്ചു പറഞ്ഞത് കേട്ട് ആദ്യമേ ലീവ് എടുത്താൽ മതിയായിരുന്നു .