ബൂട്ടി കാൾ [മുൻഷി]

Posted by

 ” പോവല്ലേ അച്ചോട്ടാ.. ന്റെ ഒപ്പം കടക്ക്.. ” 

” എടീ പെണ്ണുട്ടീ.. എഴുമണ്യായി… ജോബിചേട്ടായി ഇപ്പൊ സാനോം വാങ്ങി വരും.. യ് പോയി ഒന്ന് കുളിച്ച് ഫ്രഷ് ആയി വാ. ഞാൻ അപ്പൊറത്ത് ചെന്ന് കുളിക്കാം. “

പെണ്ണ് മനസില്ല മനസോടെ എണീറ്റു ..

 “ന്നാ ന്റെ ബേഗ് ഇട്ത്ത് തെരൂ ” 

ഞാൻ ഹാളിൽ ചെന്ന് അവിടെ കോഫീ ടേബിളിൽ നിന്നും അവളുടെ ബാഗും നിലത്ത് അവിടെ ഇവിടെയായി ചിതറി കിടക്കുന്ന അവളുടെ ഡ്രെസ്സും എടുത്ത് ഗസ്റ്റ് റൂമിലേക്ക് ചെന്നു. എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി തുറന്നു അതിൽനിന്നും ഒരു പിങ്ക് ബിക്കിനി ടൈപ്പ് പാന്റിയും അതിന്റെ തന്നെ ബ്രായും എടുത്ത് ബെഡിലേക്കിട്ടു. പിന്നെ ഒരു മഞ്ഞ ത്രീ ഫോർത്ത് പൈജാമയും ഒരു വെള്ള ബനിയനും. അവൾ ഇട്ടു വന്ന ഡ്രസ്സ് ഒക്കെ ലോൺഡ്രിബാസ്കറ്റിൽ ഇട്ടു. അപ്പോളേക്കും ഞാൻ വാർഡ്രോബിൽ നിന്നും അവൾക്കൊരു ബാത്ത് ടൗവൽ എടുത്ത് കൊടുത്തു. അതുമായി അവൾ കുളിക്കാൻ കേറി.

ഞാൻ നേരെ ഹാളിൽ ഊരിയിട്ട ഡ്രെസ്സൊക്കെ എടുത്ത്  ഇപ്പൊറത്തെ റൂമിലേക്ക് വന്നു . ഞാനും കുളിച്ച് വേറൊരു ത്രീ ഫോർത്തും ടി ഷർട്ടും ഇട്ടു ഹാളിലേക്ക് വന്നതും പെണ്ണും കുളി ഒക്കെ കഴിഞ്ഞു വന്നിട്ടുണ്ട്. ലോഷന്റെ മണം. അവൾ ടി വി വെച്ചു. 

പാർസൽ വാങ്ങിയ ഫുഡ് ഒക്കെ ഡൈനിങ് ടേബിളിൽ ആണ്. ഷാപ്പിൽ നിന്ന് വാങ്ങിയ ഞണ്ടു കറിയും, താറാവ് കറിയും. ആയിഷയിൽ നിന്നും വാങ്ങിയ ചിക്കൻ പൊരിച്ചതും, ബീഫ് പേപ്പർ റോസ്റ്റും, ചെമ്മീൻ റോസ്റ്റും ഒക്കെ പത്രങ്ങളിൽ ആക്കി അടച്ചു വെച്ചു. ഞാൻ കൂളർ എടുത്ത് അതിൽ ഐസ് നിറച്ചു. പാർസൽ വാങ്ങിയ 2 ലിറ്റർ കള്ള് പ്ലാസ്റ്റിക് കവറിൽ നിന്നും മാറ്റി മാജികമൊമെൻറ്സിൻറേം സ്മിർനോഫിന്റെം ഒക്കെ നാലു ചില്ലിന്റെ കാലി കുപ്പികളിലേക്ക് മാറ്റി ഐസ് ബോക്സിലിട്ടു. പിന്നെ ഫ്രിഡ്ജിൽ നിന്നും രണ്ടു ഫോസ്റ്റേഴ്‌സ് എടുത്ത് ഹാളിലേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *