ആാാ നിങ്ങളുടെ പൊന്നുമോൻ പാതിരാത്രിക്ക് എഴുന്നേറ്റ് പാലിന് വേണ്ടി കരഞ്ഞതായിരിക്കും അവൾ പറഞ്ഞു ‘!അപ്പോം നീ എഴുന്നേറ്റിലെ? ആം´വയറ് നിറെ പാൽകുടിച്ചിട്ട നിങ്ങളുടെ മോൻ കിടന്നേ ഹാളിൽ നിന്നും ലാൻഡ്‍ഫോൺ ബെൽ അടിച്ചു ഞാൻ കൊച്ചിനെയും എടുത്ത് ഹാളിൽ ചെന്ന് ഫോൺ എടുത്തു ദുബായിൽ ജോലിയിലെ എ.ച്ച.ർ ആയിരുന്നു ഫാക്ടറി തുറക്കാനുള്ള അനുവാദം കിട്ടി കൂടിയാൽ ഒരു മാസം നിങ്ങൾക്ക് ജോലിൽ തിരിച്ച് കയറാം എന്ന് പറഞ്ഞ് കേട്ട് എന്നിക്ക് അടക്കാനാവാത്ത സന്തോഷം ആയിരുന്നു ഞാൻ കൊച്ചിനെ എടുത്തു പൊക്കി കളിപ്പിച്ചു കൊച്ച് വായിൽ കൈ വെച്ച് ചിരിച്ചു എന്റെ മനസ്സിന് ഒരു കുളിരുപോലെ എന്നിക്ക് അനുഭവപ്പെട്ടു പെട്ടന്ന് സുരേഷ്ട്ടനെ വിളിച്ചു പെട്ടന്ന് പേടിച്ച് സുരേഷ്ട്ടൻ എന്താ എന്താ നന്ദ? നമ്മുടെ ജോലി ശെരിയായി എ ച്ച ർ വിളിച്ചിന്നു 2വീക്കിനുള്ളിൽ നമ്മുക്ക് തിരിച്ച് ദുബൈയിലേക്ക് പോവാം സുരേഷ്ട്ടാ ഹൂഊ അതാണോ സുരേഷ്ട്ടന് താല്പര്യം ഇല്ലാതെ പോലെ ആണ് മറുപടി തന്നത്..
എന്നിട്ട് എഴുന്നേറ്റ് പുറത്തേക്ക് പോയി ഒരു ബിടി കത്തിച്ച് വലിച്ചു ഭാര്യ ഒരു കപ്പ് കോഫീ എടുത്ത് വരാത്തയിൽ വെച്ചു എന്നോട് ആരാ വിളിച്ചേ?? ഞങ്ങളുടെ ജോലിയിലെ എ ച്ച ർ വിളിച്ചെടി… ഞാനും സുരേഷ്ട്ടനും വേഗം തിരിച്ച് ദുബൈയിലേക്ക് പോകും അവൾ സന്തോഷത്തോടെ ഭാഗ്യം നിങ്ങളെ ജോലി തിരിച്ച് കിട്ടിയല്ലോ അത് പറഞ്ഞ് ഉള്ളിലേക്ക് പോയി സുരേഷ്ട്ടൻ ഇതൊന്നും കേൾക്കാതെ പോലെ പുറത്തോട്ട് നോക്കിനിന്നു എന്താ സുരേഷ്ട്ട ഒന്നും പറയാതെ? ഏയ് ഒന്നുല്ലടാ! എന്താ സുരേഷ്ട്ടാ നമ്മൾക്ക് തിരിച്ച് പോവണ്ടേ? ഞാൻ എന്തിനാടാ ഇനിയും അവിടെ ജോലിക്ക് പോകുന്നെ എന്നിക്ക് ജീവിക്കാൻ ഞാൻ 20വർഷം ജോലിചെയ്തുണ്ടാക്കിയ പൈസ ബാങ്കിലുണ്ട് “അയ്യോ സുരേഷ്ട്ടാ അങ്ങനെ പറയല്ലേ എന്നിക്ക് അവിടെ എന്നിക്ക് മിണ്ടാനും പറയാനും വേറെ ആരുമില്ല!! നമുക്ക് ഒരു വർഷം അവിടെ ജോലി ചെയ്തു കുറച്ച് പൈസാ ആക്കി ഇവിടെ എന്തേലും ബിസ്സിനെസ്സ് ചെയാം പ്ലീസ്….. നോക്കാം നന്ദ… സുരേഷ്ട്ടൻ മറുപടി തന്നു….