ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 4 [ഗില്ലി ബാല]

Posted by

 

എന്റെ മനസ്സിൽ സംശയങ്ങളുടെ വലിയൊരു തിരമാല തന്നെ ഉയർന്നു പൊങ്ങി.

അല്പസമയത്തിനുള്ളിൽ ബാത്‌റൂം വാതിൽ തുറന്നു. അച്ചു പുറത്തേക്ക് വന്നു. റോസ് നിറത്തിലുള്ള സ്ലീവ്‌ലെസ് ബനിയനും ചെറിയ കോട്ടൺ ഷോർട്സും ആയിരുന്നു അവളുടെ വേഷം.

നനഞ്ഞ മുടിയിൽ ടവൽ ചുറ്റിയിരിക്കുന്നു. ആ രൂപം കണ്ടപ്പോൾ എന്റെ സംശയങ്ങളെല്ലാം നിമിഷനേരം കൊണ്ട് മാഞ്ഞുപോയി. അവൾ അത്രയ്ക്ക് സുന്ദരിയായിരുന്നു. ഞാൻ അവളുടെ സൗന്ദര്യത്തിൽ മയങ്ങി നിന്നുപോയി.

അവൾ കൺപീലികൾ ചലിപ്പിച്ചു എന്റെ മുഖത്തിന് മുൻപിൽ വിരലുകൾ ഒന്ന് ഞൊടിച്ചു.

 

 

 

“എന്താ ഹരി, സ്വപ്നം കാണുകയാണോ?” അവളുടെ ശബ്ദം കേട്ടാണ് ഞാൻ ബോധത്തിലേക്ക് തിരിച്ചുവന്നത്.

ഞാൻ കബോർഡിൽ നിന്ന് ആ ടോയ്‌സ് ഓരോന്നായി എടുത്തു പുറത്തുവെച്ചു.

 

 

 

എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ അവൾക്ക് നേരെ അത് നീട്ടിക്കൊണ്ട് ഗൗരവത്തോടെ ചോദിച്ചു,

 

 

 

“അച്ചു, ഇതെന്താണ്? ഇതൊക്കെ എങ്ങനെ നിന്റെ കയ്യിൽ വന്നു? നീ എന്തിനാണ് ഇത്തരം സാധനങ്ങൾ സൂക്ഷിക്കുന്നത്?”

 

 

 

 

അവളുടെ മുഖത്ത് പെട്ടെന്നുണ്ടായ മാറ്റം എനിക്ക് കാണാമായിരുന്നു. ആ നിമിഷം വരെ ഉണ്ടായിരുന്ന അവളുടെ കുസൃതിയും പുഞ്ചിരിയും മാഞ്ഞു. പകരം, അവിടെ വലിയൊരു പതർച്ചയും പേടിയും നിഴലിച്ചു.

 

അവൾ ഒന്നും മിണ്ടാതെ, ആ ടോയ്‌സുകളിലേക്ക് നോക്കി ഒരുനിമിഷം സ്തംഭിച്ചു നിന്നു. ആ മൗനം എന്റെ ഉള്ളിലെ സംശയത്തെ കൂടുതൽ ഭയങ്കരമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *