ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 4 [ഗില്ലി ബാല]

Posted by

 

 

 

അച്ചു ആ ടോയ്‌സുകളിലേക്ക് നോക്കി, ഒരു നിമിഷം ആലോചിച്ചു, എന്നിട്ട് ശാന്തമായി മറുപടി പറഞ്ഞു.

 

 

 

“ഹരി, അത് പിന്നെ…… ഇവിടെ ഒറ്റയ്ക്കായിരുന്നപ്പോൾ,  ഒരു ആശ്വാസത്തിന് വേണ്ടി ഞാൻ വാങ്ങിയതാണ്. അല്ലാതെ വേറൊന്നുമില്ല.”

 

 

 

അവളുടെ മറുപടി കേട്ടപ്പോൾ എന്റെ ഉള്ളിലെ ദേഷ്യം ഒന്ന് തണുത്തു. പക്ഷേ, എന്റെ കണ്ണുകൾ വീണ്ടും ആ ബെൽറ്റിലും ഹാൻഡ്‌കഫിലുമായി ഉടക്കി. ഇതൊന്നും പാർട്ണർ ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്നവയല്ലല്ലോ!

 

എന്റെ സംശയം ഞാൻ വീണ്ടും അവളോട് ചോദിച്ചു.

 

 

 

“ഇതൊക്കെ ഒറ്റയ്ക്ക് ഉപയോഗിക്കാൻ പറ്റുന്നതല്ലല്ലോ അച്ചു, പിന്നെയെന്തിനാ ഇങ്ങനെയൊക്കെ?”

 

 

 

 

അച്ചു അല്പം ഒന്ന് പതറി, എങ്കിലും പെട്ടെന്ന് തന്നെ പറഞ്ഞു,

 

 

 

“അത്… അത് ഗൗരിയുടേതാണ് ഹരി. അവൾ ഫ്ലാറ്റ് വെക്കേറ്റ് ചെയ്ത് പോകുമ്പോൾ  എന്റെ കയ്യിൽ തന്നിട്ട് പോയതാ.”

 

 

 

 

“അതെന്തിനാ ഗൗരി നിനക്ക് തന്നത്? നീ എന്തിനാ അത് വാങ്ങി വെച്ചത്?” എന്റെ ശബ്ദത്തിൽ ഗൗരവം കൂടി.

 

 

 

അവൾ എന്റെ നെഞ്ചിൽ ചെറുതായി ഒന്ന് അടിച്ചു, മുഖത്ത് ഒരു നാണവും കുസൃതിയും കലർന്ന ഭാവം.

 

“എല്ലാം എന്റെ വായിൽ നിന്ന് തന്നെ കേൾക്കണോ? നീ വരാൻ വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. നീ വന്നു കഴിഞ്ഞാൽ നമുക്ക് ഒരുമിച്ച് ഉപയോഗിക്കാൻ പറ്റുമല്ലോ എന്ന് കരുതിയാണ് ഞാൻ അത് വാങ്ങിയതും വെച്ചതും.”

Leave a Reply

Your email address will not be published. Required fields are marked *