ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 4 [ഗില്ലി ബാല]

Posted by

 

 

 

തിരികെ ഫ്ലാറ്റിലേക്ക് വരുമ്പോൾ കാറിൽ വെച്ച് അവൾ എന്റെ തോളിലേക്ക് തല ചായ്ച്ചു. “ഇന്ന് നല്ലൊരു ദിവസമായിരുന്നു ഹരി. പക്ഷേ നാളെ മുതൽ എനിക്ക് തിരക്കായിരിക്കും. ഐഫ പ്രോഗ്രാം കഴിഞ്ഞ് നമുക്ക് ഇതുപോലെ വീണ്ടും കറങ്ങണം.”

 

 

 

അവളുടെ വാക്കുകൾ കേൾക്കുമ്പോഴും മാളിലും മറൈൻ ഡ്രൈവിലും വെച്ച് കണ്ട ആ കൊതിയാർന്ന കണ്ണുകൾ എന്റെ ഉള്ളിൽ ഒരു ഭയമായി അവശേഷിച്ചു. എന്റെ ഭാര്യ മറ്റുള്ളവരുടെ കണ്ണുകളിൽ ഒരു കാമരൂപമായി മാറുന്നത് എനിക്ക് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *