വൈകിട്ട് ..ഒരു ഏഴു മാണി ആയപ്പോൾ അവൾ വന്നു .കൈയിൽ ഒരു ബാഗ് ഉം ഉണ്ട് ..
ആഹ് തുണി കൊണ്ട് വന്നോ..
ഓ വന്നേ..
അഹ് എന്നാൽ മാറി ഫ്രഷ് ആയി വാ….
ഓ ശെരിയെ .
ആനിയോട് ഞാൻ നേരത്തെ പൊയ്ക്കോളാനും അടുത്ത ദിവസം വരണ്ട എന്നും പറഞ്ഞിരുന്നു .
അങ്ങനെ ..അവൾ തുണി മാറി വന്നു .ഒരു ടി ഷർട്ട് ഉം ,ഒരു നിക്കറും .പിന്നെ കുറച്ച ഫയലും .
അഹ് ..എടി ആ പേപ്പർ എല്ലാം ഇങ്ങു ത..ദേ..എ ഷെൽഫിൽ ഷിസ്ക്യ ഇരുപ്പുണ്ട് ..ഗ്ലാസ് ഉം ഉണ്ട് ..അവിടെ തന്നെ നട്സ് ഉം ഉണ്ട് .ഫ്രിഡ്ജിൽ ഫ്രുഇറ്സ് അരിഞ്ഞു സാലഡ് ആക്കി .വെച്ചിട്ടുണ്ട് .സോഡയും ഉണ്ട്
അവൾ എല്ലാം റെഡി ആക്കി എന്റെ അടുത്ത് വന്നിരുന്നു .ഓരോന്നും ഒഴിച്ച് ..ഞാൻ അത് കുടിച്ചോണ്ടു നോക്കി ..
എന്റെ മുഖത്തെ ഗൗരവം കണ്ടു അവൾ ചോദിച്ചു ..
എന്താ അച്ചായാ ഇത്ര ഗൗരവം..
എടി…ഇതിൽ ഇത്തിരി പ്രശനം ഉണ്ടല്ലോ ..
അഹ് ..അതെന്താ …
ഈ വീടും സ്ഥലവും നിന്റെ അച്ഛന്റെ ആയിരുന്നു അല്ലെ ..
അഹ് അതെ…
അഹ് …സംഗതി എല്ലാം കൂടി ,പത്തു സെനറ്റ് സ്ഥലവും വീടും ,വീട് അഞ്ചു സെന്റിൽ ഇരിക്കുന്നു .
എടി..നിന്റെ അമ്മ ഇപ്പോൾ എവിടെ ഉണ്ട് എന്ന് വല്ലോം അറിയാവോ..
അഹ് ..അറിയാം അച്ചായാ ..കഴിഞ്ഞ മാസം ,എന്നെ അന്വേഷിച്ചു ബാങ്കിൽ വന്നിരുന്നു .അവിടെ നിന്നും ആണ് ഈ എന്റെ ഹോസ്റ്റൽ വന്നത് .അമ്മ ക്ക് ഒരു കുട്ടി കൂടി ഉണ്ടായി ,ഒരു ആൺകുട്ടി .
ആഹാ അമ്മക്ക ഇപ്പോൾ എത്ര വയസ്സ് ഉണ്ട് …ഇപ്പോൾ നാല്പത്തി ഏഴു ..
കെട്ടി ഇരിക്കുന്നത് നാൽപതു വയസുള്ള ഒരാൾ ആണ് ,പ്രണയം ഒളിച്ചോട്ടം .
ആഹ് ..എന്നിട്ട് നിന്നെ എന്തിനാ കാണാൻ വന്നത് .
അഹ് ..ക്യാഷ് കൊടുക്കണം ഏന് പറഞ്ഞു ..അയാൾ അയച്ചത് ആണ്..
എന്റെ കൈയിൽ ഒന്നുമില്ല ഏന് പറഞ്ഞപ്പോൾ ..ബഹളം ആയി ..അവസാനം എന്റെ അകൗണ്ട് കിടന്ന ഒരു ലക്ഷം രൂപ കൊണ്ട് ആണ് പോയത് .