Black Dahlia 7 [Parvathi]

Posted by

Black Dahlia 7

Author : Parvathi | www.kkstories.com | Previous Part


 

പ്രിയ മുറിയിലേക്ക് വരുമ്പൊ നന്ദു കണ്ണുകൾ അടച്ച് ബെഡിൽ നിവർന്ന് കിടപ്പുണ്ടായിരുന്നു….ഷർട്ട്‌ ധരിച്ചിട്ടില്ല അയഞ്ഞ ഒരു ട്രാക്ക് പാന്റ് മാത്രമാണ് വേഷം….പ്രിയ അവന്റെ അരികിലിരുന്നു ചുവന്നുകിടക്കുന്ന വയറിലൂടെ വിരലോടിച്ചു…. മടിപിടിച്ച് ചെയ്യുന്നതാണെങ്കിലും തന്റെ കൂടെ ജിമ്മിൽ ചെയ്യുന്ന വർക്കൗട്ട് കാരണം ഉദരത്തിലെ പേശികളെല്ലാം തെളിഞ്ഞു കാണാമായിരുന്നു…. നന്ദുവിന് അച്ഛന്റെ അതേ ശരീരപ്രകൃതിയാണെന്ന് പ്രിയ ഓർത്തു

 

വയറിൽ സ്പർശനം അറിഞ്ഞതും നന്ദു ഒന്ന് ഞെട്ടി തലയുയർത്തി പ്രിയയെ നോക്കി

 

“വേദന കുറവില്ലെങ്കിൽ നാളെ ഒന്നുകൂടെ ഹോസ്പിറ്റലിൽ പോയി കാണിക്കാം….”

പ്രിയ പറഞ്ഞതിനുപുറകെ നന്ദു വിലങ്ങനെ തലയാട്ടി…

 

“എന്ത്യേ….?”

പ്രിയ എഴുന്നേറ്റ് ടേബിളിൽ നിന്നും ഓയിന്മെന്റ് എടുത്ത് തിരികെ അവന്റെ അരികിൽ ഇരുന്നു….

 

 

“കുറവുണ്ട്….”

നന്ദു ശബ്ദം താഴ്ത്തി പറഞ്ഞു

 

 

“കുറഞ്ഞോ….”

പ്രിയ കള്ളച്ചിരിയോടെ അവനെ നോക്കി, അല്പം മരുന്ന് കൈയിലെടുത്ത് നന്ദുവിന്റെ വയറിൽ ചുവന്ന് കിടക്കുന്നിടത്ത് പുരട്ടിതുടങ്ങി…വയറിൽ ഇക്കിളി എടുത്തതും നന്ദു കണ്ണുകൾ അടച്ചു… കൈവിരലുകൾ ബെഡ്ഷീറ്റിൽ മുറുകി….

 

“എന്തുപറ്റി നന്ദു….”കടിച്ചുപിടിച്ച ചിരിയോടെ ചൂണ്ടുവിരൽ അവന്റെ പൊക്കിൾ ചുഴിയിലേക്ക് ഇറക്കി വട്ടം വരച്ചുകൊണ്ട് ദേവപ്രിയ ചോദിച്ചു….. വയറിലാകെ വല്ലാത്തൊരു തണുപ്പും പിടച്ചിലും അനുഭവപ്പെട്ടതും ഹരിനന്ദൻ വായ അല്പം തുറന്ന് കിതച്ചു….

Leave a Reply

Your email address will not be published. Required fields are marked *