“ഒ.. ഒന്നുമില്ല… മതി…”
അടിവയറ്റിൽ നിന്നുമെന്തോ ശരീരത്തിലാകെ ഇഞ്ചിഞ്ചായി പടർന്നു കയറുന്ന അനുഭൂതി ഉണ്ടായതും നന്ദു മുറുകിയ ശബ്ദത്തിൽ പറഞ്ഞു…
“എന്ത് മതിയെന്നാ….”
നന്ദുവിന്റെ ഭാവങ്ങൾ നോക്കിയിരിക്കെ പ്രിയയുടെ മുഖത്ത് കള്ളചിരികൾ ഉടലെടുത്തു…. എന്തോ ഒരുതരം ലഹരി….അവനോട് ഇങ്ങനെ ഓരോ കുസൃതി കാണിച്ച് കളിപ്പിക്കുമ്പോൾ ഉള്ളിലുണരുന്ന അവർണനീയമായ ഒരുതരം ലഹരി….ഈയിടെയായി അതല്പം അധികമാകുന്നുണ്ട്
“മരുന്ന് പുരട്ടിയത്”…നന്ദുവിന്റെ ശബ്ദം വേച്ചുപോയി….പ്രിയയുടെ മുഖത്തെ ചിരി സാവധാനം മാഞ്ഞു…
“നിനക്കെന്നെ വേണോന്ന് തോന്നീട്ടില്ലേ നന്ദു….”
പ്രിയ ചോദിക്കുന്നതിന്റെ അർത്ഥം മനസ്സിലാവാതെ നന്ദു അവളെ സംശയത്തോടെ നോക്കി…. എപ്പോഴും കൂടെയുള്ളവൾ അല്ലെ…. തന്നെ താൻ മനസ്സിലാക്കിയതിനേക്കാൾ കൂടുതൽ മനസ്സിലാക്കിയവളല്ലേ….
“എനിക്ക് തോന്നാറുണ്ട് നന്ദു… നിന്നെ വേണോന്ന്….ഓരോ തവണ നിന്നെ കാണുമ്പോഴും… ഓരോ തവണ നിന്നോടിങ്ങനെ അടുത്തിരിക്കുമ്പോഴും ഒക്കെ നിന്നോട് എനിക്ക് കൊതി തോന്നാറുണ്ട് നന്ദു…. Im addicted…. Im addicted to you…”
അടിവയറ്റിൽ കൈ അമർത്തി നിശ്വാസം കലർന്ന ശബ്ദത്തിൽ സംസാരിക്കുന്നവളെ നന്ദു കൗതുകത്തോടെ നോക്കികിടന്നു ….അവളുടെ സ്പർശനത്തിന്റെ താപത്തിൽ തുടിക്കുന്ന അവയവത്തിന്റെ ചലനം അറിഞ്ഞതും നന്ദു ഞെട്ടി, പിടഞ്ഞെഴുന്നേൽക്കാൻ തുടങ്ങിയതും പ്രിയ അവന്റെ ഇരു ഷോൾഡറിലും മുറുക്കെ പിടിച്ച് ബെഡിലേക്ക് ചേർത്തു കിടത്തി…