Black Dahlia 7 [Parvathi]

Posted by

 

“പ്ലീസ്‌ നന്ദു….”

പ്രിയ അവന്റെ മുഖത്തിനു മേലെ മുഖം കൊണ്ടുവന്നു… അവളുടെ ചൂട് ശ്വാസം നന്ദുവിന്റെ അധരങ്ങളിൽ തട്ടി മുഖത്ത് പടർന്നു

 

നന്ദു അവളുടെ മുഖത്തേക്ക് അല്പനേരം ഉറ്റുനോക്കി,നേർത്ത കിതപ്പോടെ ഇടതു കൈ ഉയർത്തി അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കിവച്ചു…ചെവിക്കരികിലൂടെ അവന്റെ വിരൽ തുമ്പുകൾ ഒഴുകിയതും പ്രിയ ചിരിച്ചു, അവൻ കൈ പിൻവലിക്കാൻ തുടങ്ങിയതും പ്രിയ നന്ദുവിന്റെ കൈതണ്ടയിൽ പിടിച്ചു തന്റെ മുഖത്തോട് ചേർത്തു…..

“ഇഷ്ടല്ലേ നിനക്കെന്നെ?….”…അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ ഉറച്ചു….

 

“ഒത്തിരി…..”…. നന്ദുവിന്റെ കണ്ണുകളിൽ നീർതുള്ളികൾ തിളങ്ങി….തീവ്രാഭിലാഷം, വാക്കുകൾക്ക് അധീതമായ വൈകാരിക അടുപ്പം….അവളെ നഷ്ടപെടുമോ എന്ന ഭയം, അങ്ങനെ പല പല വികാരങ്ങളാൽ നന്ദുവിന്റെ മനസ്സ് കലങ്ങി മറിയുകയായിരുന്നു….

 

 

കവിളിൽ പതിഞ്ഞിരുന്ന നന്ദുവിന്റെ വലതു കൈയിൽ പ്രിയ തന്റെ രണ്ടുകൈകൊണ്ടും മുറുക്കെ പിടിച്ചു അടർത്തിമാറ്റി….നന്ദുവിന്റെ കൈയിലെ ചൂണ്ട് വിരൽ തുമ്പ് പ്രിയ വായിലാക്കി നാവുകൊണ്ട് തഴുകി…. അവൻ ഞെട്ടി പിടഞ്ഞു, കൈവലിക്കാൻ നോക്കിയതും പ്രിയ ഒന്നുകൂടെ അവന്റെ കൈയിൽ മുറുക്കെ പിടിച്ചു

 

“ഇഷ്ടപെടുന്നില്ലെങ്കിൽ പറയ്‌… ഞാൻ നിർത്താം….”അവന്റെ കൈവിരൽ പ്രിയ ഒന്നുകൂടെ വായിലാക്കി അമർത്തി നുണഞ്ഞു….ഉള്ളിന്റെ ഉള്ളിൽ നിന്നൊരു ഗദ്ഗദം പുറപ്പെട്ടതും നന്ദു ഇടതുകൈകൊണ്ട് വായ പൊത്തി പിടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *