ഹൃദയത്തിന്റെ ഭാഷ- 4 Hridayathinte Bhasha PART-04 bY അഭ്യുദയകാംക്ഷി | Previous Parts സ്വബോധം വീണ്ടെടുത്ത് അവളെ അന്വേഷിച്ച് മുറ്റത്തേക്കിറങ്ങി ഓടിയെങ്കിലും ഗെയിറ്റിനരികുചേർത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ തിടുക്കപ്പെട്ട് സ്റ്റാർട്ടായി വളവുതിരിഞ്ഞ് ഹൈവേയിലേക്കിറങ്ങി കാഴ്ച്ചയിൽനിന്ന ും മറഞ്ഞു. വഴിവിളക്കിന്റെ അരണ്ടവെളിച്ചത്തിൽ അതൊരു വെള്ളനിറമുള്ള മാരുതി കാറാണെന്നും അതിന്റെ പുറകിലെ ചില്ലിൽ st K co. എന്ന് വെളുത്ത അക്ഷരങ്ങളിൽ കുറിച്ചിട്ടിരുന ്നതായും കണ്ടു. മനോനില നഷ്ടപ്പെട്ടവനെപ്പോലെ പലതും ചെയ്തുക്കൂട്ടിയെങ്കിലും ഒരുപാട് ഊടുവഴികൾ നിറഞ്ഞ ഒരു നഗരത്തിലേക്ക് തുറന്നുവിട്ട പ്രധാന […]
Continue readingCategory: Kambi jokes
Kambi jokes
ഹൃദയത്തിന്റെ ഭാഷ 3
ഹൃദയത്തിന്റെ ഭാഷ- 3 Hridayathinte Bhasha PART-03 bY അഭ്യുദയകാംക്ഷി | Previous Parts അനുവാദം ചോദിക്കാനുള്ള ക്ഷമയുണ്ടായിരുന ്നില്ല. വാതിൽ വലിച്ചു തുറന്ന് അകത്തേക്ക് കയറി . ഇന്നലെ വരെ ഞാനിരുന്ന കസേരയില് അവൾ… റീഗൽ ഹൃദ്യമായി ചിരിച്ചു . ചില്ല് ഭിത്തിയിലൂടെ നുഴഞ്ഞുകടക്കുന്ന സൂര്യരശ്മിയേറ്റ് അവളുടെ മിഴികൾ പൂച്ചക്കണ്ണുകൾ പോലെ തിളങ്ങി . ‘പ്രതീക്ഷിച്ചില്ല, അല്ലേ?’ പട്ടുനൂൽ പോലുള്ള അവളുടെ മുടിയിഴകൾ ആ മുഖത്തിനു ചുറ്റും തരംഗം തീർത്ത് ചുമലിൽ വീണു മയങ്ങി. കടുത്ത […]
Continue readingPaavam Bharthavu
ഭര്‍ത്താവ് – മോളേ, നീയെന്‍റെ എല്ലാമെല്ലാമാണ്. ഭാര്യ – ഈ സ്നേഹത്തിന് ഞാനെന്തുപകരംതരും ? ഭര്‍ത്താവ് – ഒന്നും വേണ്ടാ. എന്നും നീയെന്‍റെ താങ്ങും തണലുമായി നിന്നാല്‍ മതി. ഭാര്യ – ഞാന്‍ മരിച്ചുപോയാലോ ചേട്ടാ ? ഭര്‍ത്താവ് – വേണ്ടാത്തതൊന്നും പറയല്ലേ പെണ്ണേ. കളിയായിപ്പോലും. എനിക്കുസഹിക്കാന്‍ പറ്റില്ല. ഭാര്യ – ഞാന്‍ മരിച്ചാല്‍ ചേട്ടന്‍ വേറേ കല്യാണം കഴിക്കണം. ഭര്‍ത്താവ് – ഒരിക്കലുമില്ല. നിന്‍റെ ഓര്‍മ്മകളുമായി ശിഷ്ടകാലം കഴിയും. ഭാര്യ – എന്‍റെ പൊന്നല്ലേ, ഞാന്‍ […]
Continue readingഹൃദയത്തിന്റെ ഭാഷ 2
ഹൃദയത്തിന്റെ ഭാഷ 2 Hrudayathinte Bhasha 2 bY അഭ്യുദയകാംക്ഷി വിറയാര്ന്ന കൈകള് സ്റ്റിയറിങ്ങില് അമര്ത്തിപ്പിടിച്ച് രണ്ട് വര്ത്താനംപറയാന് തല വെളിയിലേയ്ക്കിടാന് തുടങ്ങുകയും ഡയലോഗ് ഇങ്ങോട്ട് വന്ന് കഴിഞ്ഞു . ”എവിടെ നോക്കിയാടൊ വണ്ടി ഓടിക്കുന്നത് ഇപ്പൊ മനുഷ്യനെ കെന്നേനെയല്ലൊ?” തിരിച്ചൊന്നും പറയാന് കഴിയാതെ ഓര്മ്മകളില് മിന്നിത്തെളിഞ്ഞ ആ മുഖത്തേയ്ക്ക് ഞാനൊന്ന് സൂക്ഷിച്ച് നോക്കി ”റീഗൽ ഫ്രാന്സിസ്” മനസറിയാതെ തന്നെ ചുണ്ടുകള് മന്ത്രിച്ചു ! ”സിദ്ധൂ നീ??” അവളും തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു ”അതേ ഞാന് തന്നെ, നടുറോഡില് […]
Continue readingഹൃദയത്തിന്റെ ഭാഷ 1
ഹൃദയത്തിന്റെ ഭാഷ 1 Hrudayathinte Bhasha bY അഭ്യുദയകാംക്ഷി “സെവൻ ഇയേഴ്സ്! നീണ്ട ഏഴ് കൊല്ലങ്ങൾ!” ഗ്ലാസ്സിലെ നുരഞ്ഞു പൊന്തുന്ന മദ്യത്തിലേക്ക് ഒരു കൊടിലു കൊണ്ട് ഐസ് ക്യൂബ് എടുത്തിട്ടു കൊണ്ട് ദേവരാജൻ തിരിഞ്ഞു. “എന്നിട്ടെന്തായി. ഒരു സുപ്രഭാതത്തിൽ അവളുടെ വീട്ടുകാർ കല്യാണമുറപ്പിച്ചു. ഒരുപാട് ശ്രമിച്ചു, ഞാനും അവളും. ഒന്നും നടന്നില്ല.” അയാൾ ഒരു സിപ്പെടുത്തു. “ആൻഡ് ദെൻ മലേഷ്യയിൽ നിന്നും വന്ന മീശയില്ലാത്ത ആ പയ്യനൊപ്പം അവളും പറന്നു” അയാൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു. […]
Continue readingരാജ തന്ത്രം…!
രാജ തന്ത്രം…! വിവാഹം കഴിച്ചു കഴിച്ച് ഭാര്യമാരുടെ എണ്ണം ആയിരം ആയപ്പോൾ രാജാവിനൊരു പൂതി. ആഗ്രഹപൂർത്തിയ്ക്കായി അദ്ദേഹം ദൈവത്തെ തപസ്സു ചെയ്തു. കൊടും തപസ്സ്. ഒടുവിൽ ദൈവം പ്രത്യക്ഷപ്പെട്ടു ” വത്സാ..കണ്ണു തുറക്കൂ.. നിന്നിൽ നാം സംപ്രീതനായിരിക്കുന്നു. ചോദിക്കൂ.. എന്തു വരമാണ് വേണ്ടത് ?” രാജാവ് ആഗ്രഹം അറിയിച്ചു :” നിന്തിരുവടികളേ.. എനിക്ക് ആയിരം ഭാര്യമാരുള്ള കാര്യം അറിയാലോ. അവരുമൊത്ത് രമിക്കാൻ നിലവിലുള്ള ഒരേയൊരു ലഗാൻ വച്ച് എനിക്ക് കഴിയുന്നില്ല. അതുകൊണ്ട് അവരായിരം പേരുമൊത്ത് ഒരുമിച്ച് രമിക്കാൻ […]
Continue readingഇന്റര്‍വ്യൂ
ഇന്റര്‍വ്യൂ Interview bY Durvassav മരക്കുടിലിന്റെ വാതിലില്‍ മുട്ട് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. മുറ്റത്ത് ഒരു പാഡും പെന്നും പിടിച്ചൊരു യുവാവും ടേപ്പ് റെക്കോഡര്‍ തൂക്കി ഒരു യുവതിയും. ഇപ്പോള്‍ അഴിഞ്ഞു വീഴും എന്ന് തോന്നുന്ന ഒരു ജീന്‍സും അവന്റെ അച്ഛനും അമ്മയ്ക്കും കൂടി കയറിക്കൂടാവുന്ന ടീഷര്‍ട്ടുമായിരുന്നു അവന്റെ വേഷം. ശിരസ്സില്‍ മുടിക്കിടയിലൂടെ ട്രാക്ടര്‍ ഇട്ടു പൂട്ടിയാലെന്ന പോലെ പാടുകള്‍ തെളിഞ്ഞു കാണുന്ന ഹെയര്‍ സ്റ്റൈല്‍. ഓവിലിട്ടു വലിച്ചത് പോലെ ഒരു നീളന്‍ മുഖം. ഊശാന്‍ […]
Continue readingചുക്കാമണി gone
സുനാപ്ലിമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിവാസം നയിക്കുന്ന സ്വാമി ലിംഗരഹിതാനന്ദ പാദാതികേശവരെ സന്ദർശിക്കാൻ അസോസിയേഷൻ മെമ്പറായ ഫാദർ റോബിൻ വടക്കുംചേരി ആശുപത്രിയിലെത്തിയ ഹൃദയസ്പൃക്കായ ആ രംഗം.. ബോഡിയുടെ ഭൂമധ്യ രേഖാപ്രദേശത്ത് അന്തരീക്ഷത്തിൽ കൊതുകുവലയിട്ട് പരിക്ഷീണനായി കിടക്കുന്ന ഗംഗേശൻ തിരുവടികൾ..! വാർഡിനു പുറത്ത് ആരോ വന്ന ശബ്ദം.. തിരുവടികൾ : ” ആരാദ്..? “ ” ഹല്ലേലൂയ്യ…ഗ്ലോറി ഗ്ലോറി..!!” ” ആഹ്..വന്നു അല്ലേ..? തെമ്മാടി..!” “ഉവ്വ് 🙁 “ ” ഇങ്ങോട്ട് കേറി വരിക.. തന്നെയൊന്ന് കാണട്ടെ.. ഇവിടുത്തെ വിശേഷൊക്കെ […]
Continue readingവാണ ക്രൈ
വാണ ക്രൈ (KAMBI JOKE) BY – ദുര്‍വ്വാസാവ് അബുദാബിയിലെ ഒരു ഇന്റര്‍നാഷണല്‍ ഹോട്ടല്‍. പത്താംനില മൂന്നു പ്രാവശ്യം കഴിഞ്ഞ് പിന്നെ മൂന്നാം നിലയില്‍ ഒരു അള്‍ട്രാ ഡീലക്സ് സ്യൂട്ട്. മങ്ങിയ വെളിച്ചത്തില്‍ അഞ്ചു പേര്‍ മുന്നിലുള്ള ലാപ്ടോപ്പുകളില്‍ നോക്കി തല പുകയ്ക്കുന്നു. ക്യാമറയുടെ ആംഗിള്‍ ശെരിയല്ലാത്തത് കൊണ്ടുണ്ടായ കുഴപ്പം ആണ്. ക്ഷമിക്കണം. അവരുടെ കയ്യിലെ സിഗരറ്റുകള്‍ ആണ് പുകയുന്നത്. ലാപ്ടോപ് ലേയ്ക്ക് സൂം ചെയ്യുന്ന ക്യാമറ. ലീഡര്‍ എന്ന് തോന്നുന്ന ഒരാള്‍ സംസാരിക്കാന്‍ തുടങ്ങുന്നു. “ഈ ഇന്റര്‍നെറ്റ് […]
Continue readingയോഗാചാര്യ ഊമി സ്വാമ്പി
യോഗാചാര്യ ഊമി സ്വാമ്പി Yogacharya Oomi Swambi bY ദുര്‍വ്വാസാവ് സ്വാമിയെ എല്ലാവരും സ്വാമി എന്ന് വിളിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അതിനാല്‍ സ്വാമിയുടെ പേര് സ്വാമി പോലും മറന്നു പോയി. സ്വാമി ശരണം. അല്ലാതെന്തു പറയാന്‍. നല്ല കാലത്ത് തന്നെ കല്യാണം കഴിച്ചതാണ് സ്വാമി. അമ്മ്യാരെ സ്വാമിക്ക് ജീവനായിരുന്നു. അവര്‍ സുന്ദരിയായിരുന്നു. സ്വാമിയാവട്ടെ കോഴിയും. അത് കൊണ്ട് തന്നെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് മുതല്‍ ഒരു മാസത്തോളം അമ്മ്യാര് താറാവ് നടക്കുന്നത് പോലെയാണ് നടന്നിരുന്നത് […]
Continue reading