ബാംഗ്ലോര്‍ ഓര്‍മ്മകള്‍ – മായ

ബാംഗ്ലോര്‍ ഓര്‍മ്മകള്‍ – മായ  BANGALORE ORMMAKAL NOVEL AUTHOR:MAYA   നല്ല മയക്കത്തില്‍ ആയിരുന്ന ഞാന്‍ പതിയെ കണ്ണുകള്‍ തുറന്നു. എനിക്ക് എന്റെ തല കറങ്ങുന്ന പോലെ തോന്നി. പാതി കണ്ണു തുറന്ന ഞാന്‍ ചുറ്റും നോക്കി. റൂമിലെ ലൈറ്റ് ഓഫ്‌ ആയിരുന്നു. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചം മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളു. അപ്പോഴും പാതി മയക്കത്തില്‍ ആയിരുന്ന ഞാന്‍ പതിയെ കണ്ണുകള്‍ നല്ല പോലെ തുറക്കാന്‍ ശ്രമിച്ചു. എസിയുടെ തണുപ്പ് കാരണം എന്റെ ശരീരം […]

Continue reading