അരമണിക്കൂറോളം ദൈർഘ്യം വരുന്ന രണ്ട് വീഡിയോസ്. …..
“ന. …നന്ദു. …നിന്റെ അനിയൻ അല്ലെ ഇത്. …“
.
.
.
.
“…അയച്ചോ നീ അത്? ?”
സ്റ്റാഫ് റൂമിൽ മൊബൈലും കൈയിൽ പിടിച്ചിരിക്കുന്ന ശരത്തിന്റെ തോളിലൂടെ കൈയിട്ടുകൊണ്ട് രേണുക ചോദിച്ചു. …
“….അയച്ചു. …”
“….വീഴുമോ. ..”
“വീഴ്ത്തും. ….”
ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ട് ശരത്ത് അവളെ നോക്കി
“ആ ചെക്കന്റെ കാര്യം ഇനി എന്താ. ..അവന്റെ ആവശ്യം കഴിഞ്ഞില്ലേ. …”
“…ആവശ്യം കഴിഞ്ഞെന്ന് പറയാറായിട്ടില്ല. ….നമ്മുടെ ക്രിസ്റ്റിക്ക് അവനെ നല്ലോണം ബോധിച്ചിട്ടുണ്ട്. ….”
“…ക്രിസ്റ്റി? ?”
“ക്രിസ്റ്റീന. …”രേണുക ചിരിയോടെ പറഞ്ഞു
തുടരും…..