അവളുടെ കണ്ണുകളില്‍ നോക്കിക്കൊണ്ട് അയാള്‍ അത് പകുതി വരെ കുടിച്ചു.
പിന്നെ അവള്‍ക്ക് നീട്ടി.
അവള്‍ അത് വാങ്ങാന്‍ കൈനീട്ടി.
“വേണ്ട…”
അയാള്‍ അവളെ വിലക്കി.
“ഞാന്‍ കുടിപ്പിക്കാം…”
തുടികൊട്ടുന്ന ഹൃദയത്തോടെ അവള്‍ അയാളോട് അല്‍പ്പം കൂടിയടുത്തു.
അയാള്‍ ഗ്ലാസ് അവളുടെ പവിഴം തോല്‍ക്കുന്ന അധരത്തില്‍ മുട്ടിച്ചു.
അവള്‍ വായ് തുറന്ന് അയാളെ നോക്കി പുഞ്ചിരിച്ചു.
അയാള്‍ ഗ്ലാസ് ചരിച്ചു.
പാല്‍ സാവധാനം അവളുടെ വായിലേക്ക് അയാളിറ്റിച്ചു.
ചുവന്ന അധരത്തില്‍ ചെറിയ പാല്‍ത്തുള്ളികള്‍ അയാള്‍ കണ്ടു.
അധരം അമര്‍ത്തി അവളത് നീക്കിക്കളഞ്ഞു.
അയാള്‍ ഗ്ലാസ് മേശപ്പുറത്ത് വെച്ചു.
“ന്തെങ്കിലും പറയൂ, രവിയേട്ടാ…”
അയാള്‍ക്കഭിമുഖം നിന്ന് അയാള്‍ മധുരോദാരമായി പറഞ്ഞു.
“പറയാം…അല്‍പ്പം കൂടി അടുത്ത് നില്‍ക്കൂ…”
അനിതയുടെ ദേഹത്ത് വീണ്ടും ഹര്‍ഷോന്മാദം നിറഞ്ഞു.
ഹൃദയം തുടിച്ചു.
അവള്‍ക്ക് പക്ഷെ അനങ്ങാന്‍ കഴിഞ്ഞില്ല.
അവളുടെ കണ്ണുകളില്‍ പ്രണയമഴ ഇരമ്പി.
ദേഹം തളരുന്നത് പോലെ തോന്നി.
ആദ്യമായി ഒരു പുരുഷന്‍ തന്നെ സ്പര്‍ശിക്കാന്‍ പോകുന്നു.
ആ ഓര്‍മ്മയില്‍ തന്‍റെ മാര്‍ക്കുടങ്ങള്‍ തുടിയ്ക്കുന്നത് അവളറിഞ്ഞു.
“അനീ…”
അയാളുടെ നിശ്വാസം തന്‍റെ കവിളില്‍ തട്ടുന്നു.
എപ്പോഴാണ് അയാള്‍ തന്നിലേക്ക് വീണ്ടുമടുത്തത്?