ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Posted by

അയാള്‍ പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് ചേര്‍ന്നു.
പ്രണയം കത്തുന്ന കണ്ണുകളോടെ, കാമം വിതുമ്പുന്ന ചുണ്ടുകളോടെ അയാളെ നോക്കി അവള്‍ കയ്യെത്തിച്ച് ഓരോ ബട്ടനും വിടുവിച്ചു.
ഷര്‍ട്ടിനുള്ളില്‍ ബനിയന്‍ ഇല്ലായിരുന്നു.
അയാളുടെ രോമങ്ങള്‍ നിറഞ്ഞ വിരിമാറിലേക്ക് അവള്‍ കൊതിയോടെ നോക്കി.
എന്തൊരഴക്!
അയാളുടെ മാറിടം കണ്ട നിമിഷം തന്നെ തന്‍റെ ദേഹം കോരിത്തരിക്കുന്നത് അനിത അറിഞ്ഞു.
ഇതാണ് പുരുഷന്‍!
ഇതാണ് പുരുഷ ശരീരം!
ഇതിന്‍റെ കാഴ്ച മാത്രം മതി രോമഹര്‍ഷമുണ്ടാവാന്‍!
അയാളുടെ മാറിടം നല്‍കിയ കാഴ്ച വിദ്യുത് തരംഗം പോലെ അവളിലേക്ക് പടര്‍ന്നു.
കാമം കൊണ്ട് താന്‍ ജ്വലിക്കുന്നത് പോലെ അവള്‍ക്ക് തോന്നി തന്‍റെ കണ്ണുകള്‍ അയാളുടെ വിരിഞ്ഞ അഴകുള്ള മാറില്‍ പതിഞ്ഞമര്‍ന്നു കിടന്നപ്പോള്‍…
അത് കണ്ട് സ്വയമറിയാതെ അവള്‍ അധരം പതിയെ കടിച്ചു.

“ഒന്നവിടെ…”

അവള്‍ വീണ്ടും മന്ത്രിച്ചു.

“എന്താ?”

അയാള്‍ ചോദിച്ചു.

“നിയ്ക്ക് ന്ന് തൊടണം അവിടെ ഏട്ടാ…”

“ന്തിനാ ചോദിയ്ക്കണേ? നിന്‍റെ അല്ലെ ഞാന്‍ മുഴുവന്‍?”

ഈശ്വരാ!
നേരാണല്ലോ!
രവിയേട്ടന്‍ എന്‍റെ സ്വന്തമാണ്!
രവിയേട്ടന്റെയെല്ലാം തന്‍റെത് ആണ്!
സ്വപ്നമാണോ?
വലത് കൈ അയാളുടെ മാറിലേക്ക് ഉയര്‍ത്തുമ്പോള്‍ എല്ലാം അവിശ്വസനീയത പോലെ അവള്‍ക്ക് തോന്നി.
അവളുടെ വിറച്ച് ചൂട് പിടിച്ച വിരല്‍ത്തുമ്പുകള്‍ രോമങ്ങള്‍ നിറഞ്ഞ അയാളുടെ മാറിനെ സ്പര്‍ശിച്ചു.

“ഒഹ്…!!”

Leave a Reply

Your email address will not be published. Required fields are marked *