💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 13 🤩💥[~empu®an]

Posted by

 

എന്ത് നടക്കാൻ…

 

അവൾ ഞാൻ പിടിച്ചിരുന്ന കൈ തിരുമിക്കൊണ്ട് മുഖത്തു നോക്കാതെ പറഞ്ഞു….

 

ലച്ചൂസേ… പ്ലീസ് പറയടി എന്താ ചേച്ചീടെ മനസ്സ് മാറാനുള്ള കാരണം…

 

ഡാ അത് നീ നേരത്തെ ദേഷ്യപ്പെട്ട് പോയതിന് ശേഷം റൂമിൽ ചെന്ന് ഞാനും അവളും തമ്മിൽ ഒന്നും രണ്ടും പറഞ്ഞു വാക്ക് തർക്കമായി….

 

എന്തിന്..!!!

 

എടാ ഞങ്ങൾ രണ്ടുപേരും കൂടി തന്നെയായിരുന്നു നിന്നെ ട്യൂൺ ചെയ്തത്.. പക്ഷെ…. നീ എന്റെ പേരും പറഞ്ഞു ദേഷ്യപ്പെട്ട് പോയപ്പോ എനിക്കത് ഫീലായി…

 

നിന്റെ പേര് പറഞ്ഞോ…. ഞാനോ…!!!!

 

ഉം…. നീ പറഞ്ഞില്ലേ ലച്ചുന്റെ മുമ്പിൽ വെച്ച് നീ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് അവളോട്…. അത് കേട്ടപ്പോൾ ഞാൻ നിന്റെ പ്രണയത്തിനെ മിസ്സ്‌ യൂസ് ചെയ്‌തെന്ന് എനിക്ക് തോന്നി പോയെടാ അതാ ഞാനവളുമായി വഴക്ക് കൂടിയേ…

 

എന്നിട്ടോ.!!!!

 

അവൾ കുറെ കരഞ്ഞു… സോറിയും പറഞ്ഞു നമ്മൾ ചുമ്മാ അഭിനയിക്കാന്നാ അവൾ വിചാരിച്ചിരുന്നേ… അത് അല്ല എന്ന് ഞാൻ ക്ലിയർ ചെയ്തുകൊടുത്തു…..

 

ലച്ചു…. ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞോട്ടെ…

 

എന്താടാ…!!!!

Leave a Reply

Your email address will not be published. Required fields are marked *