💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 17 🤩💥[~empu®an]

Posted by

ആലോചിച്ചിരിക്കായിരുന്നു ചേച്ചി…

 

സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ എനിക്ക് നല്ല ചിരിയാണ് വന്നതെങ്കിലും ഞാനത് പുറത്തു കാണിക്കാതെ എന്റെ റൂമിലോട്ട് നടന്നു…

 

പോവുന്ന വഴിയിൽ ഞാൻ ചുറ്റുമോന്ന് പരതി നോക്കിയെങ്കിലും അമ്മയെ ആ ഭാഗത്തു എങ്ങും ഞാൻ കണ്ടിരുന്നില്ല…

 

സമയം 9 മണി കഴിഞ്ഞതുകൊണ്ട് ഉറങ്ങിക്കാണും എന്നെനിക്കൊരു സംശയം ഉണ്ടായിരുന്നെങ്കിലും ആ നോട്ടത്തിൽ എവിടെയും കാണാതായപ്പോൾ ഞാൻ അത് ഉറപ്പിക്കുകയായിരുന്നു…

 

അങ്ങനെ റൂമിൽ കേറി കതക് ചാരിവെച്ച ശേഷം ഞാനൊന്ന് ഫ്രഷ് അവനായി ബാത്‌റൂമിലേക്ക് കേറി..

 

ശേഷം ഡ്രെസ്സെല്ലാം മാറി ഊണ് കഴിക്കാനായി റൂമീന്ന് പുറത്തിറങ്ങുമ്പോൾ ചേച്ചി അതേപടിതന്നെ താടിയിൽ കൈ കുത്തി ടേബിളിൽ ഇരിക്കുന്നതാണ് ഞാൻ കാണുന്നത്… അടുത്ത് എനിക്കുള്ള ഫുഡ്ടാണെന്ന് തോന്നുന്നു വിളമ്പി മൂടിവെച്ചിട്ടുമുണ്ട്…

 

സംഭവം വേറൊന്നുമല്ല കക്ഷി ഞാൻ വന്നത് പോലും അറിയാതെ എന്തോ ആലോചിച്ചു ഇരിക്കാ…

 

എന്തായാലും ആ തപസൊന്ന് ഇളക്കീട്ടെന്നെ കാര്യം എന്നും മനസ്സിൽ പറഞ്ഞുകൊണ്ടു ഞാൻ അടുത്തുണ്ടായിരുന്ന ഒരു പ്ലേറ്റ് എടുത്തു ടേബിളിൽ രണ്ടു തട്ടങ്ങ് വെച്ചുകൊടുത്തു…

 

ആ സൗണ്ട് ഏറ്റൂ എന്നെനിക്ക് മനസ്സിലായത് ചേച്ചി അമ്മേ എന്നും പറഞ്ഞു ഞെട്ടി എണീറ്റപ്പോഴായിരുന്നു… പക്ഷെ ഈ കൊരങ്ങ് ഇങ്ങനെ ശബ്ദമുണ്ടാക്കുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ലന്നേ… അതോണ്ട് തന്നെ ചേച്ചിയുടെ ആ നിലവിളിയിൽ ഞാനും ശെരിക്ക് ഞെട്ടിപോയി…

 

പക്ഷെ നമ്മളാരാ മോൻ ചേച്ചി എന്നെ നോക്കിയതും ആ പേടിച്ചതിന്റെ ഒരു ഭാവം പോലും മുഖത്തു കാണിക്കാതെ ഞാൻ ചേച്ചിയെ നോക്കി ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *