💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 17 🤩💥[~empu®an]

Posted by

 

ആരെ ഓർത്തിരിക്കാടി വീട്ടിൽ വല്ല കള്ളന്മാർ കേറിയാൽ പോലും അറിയത്തില്ലല്ലോ..

 

ഉള്ളിലെ ഹാർട്ട് ബീറ്റ് പുറത്തുകേൾക്കുന്ന വിധം ശബ്ദമുണ്ടാകുമ്പോഴും ഞാനത് എങ്ങനെയൊക്കെയോ പറഞ്ഞവസാനിപ്പിച്ചു…

 

എന്തോ ഞാനാ പറഞ്ഞതിനുള്ള മറുപടിയായി ചേച്ചിയുടെ ഭാഗത്തുനിന്നും ഒന്നും തന്നെ വരാതായപ്പോൾ എന്റെ മനസ്സിൽ എവിടേയോ ആയി ഒരു വിഷമം തട്ടി… പക്ഷെ എന്നോട് പറയാതെ ആ പ്രണയം അവൾ കൊണ്ടുനടന്നത് ആലോചിച്ചപ്പോൾ ആ ഉണ്ടായിരുന്ന സഹതാപവും എങ്ങോ മാഞ്ഞു പോവുകയായിരുന്നു…

 

പിന്നീട് ഒന്നും മിണ്ടാൻ നിൽക്കാതെ വിളമ്പി വെച്ചിരുന്ന ചോറ് എടുത്തു കഴിച്ച ശേഷം ഞാൻ നേരെ റൂമിലേക്ക് നടന്നു…

 

അങ്ങനെ റൂമിൽ കേറി കതകടച്ചു മൊബൈലിലും നോക്കി കിടക്കുന്ന സമയത്താണ് വാതിലിൽ മുട്ടുന്ന ശബ്ദം കേൾക്കുന്നത്..

 

വാതിൽ തുറക്കാൻ പോവുമ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു അത് ചേച്ചിയാണ് എന്ന്… സത്യത്തിൽ ഞാനത് പ്രതീക്ഷിച്ചിരുന്നു പക്ഷെ ഇത്ര നേരത്തെ പ്രതീക്ഷിച്ചിരുന്നില്ല എന്നുമാത്രം..

 

മം എന്താ… ഞാൻ വാതിൽ തുറന്നുകൊണ്ട് ചോദിച്ചു…

 

വിനൂട്ടാ…. എനിക്കൊരു കാര്യം പറയാനുണ്ട് ഞാനൊന്ന് ഉള്ളിലോട്ടു വന്നോട്ടെ…

 

ഇതെന്താ പതിവില്ലാതെ ചോദ്യമൊക്കെ ഓഹ് കല്ല്യാണം ഉറപ്പിച്ചതാണല്ലോ അല്ലേ…

 

വിനൂട്ടാ പ്ലീസ്…

 

എന്താന്നു വെച്ചാൽ പറഞ്ഞിട്ട് പോടീ…. ചുമ്മാ കിടന്നു ഷോ കാണിക്കാതെ..

Leave a Reply

Your email address will not be published. Required fields are marked *