💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 17 🤩💥[~empu®an]

Posted by

പുറത്തൂന്ന് വേറൊരാൾ പറഞ്ഞു കേൾക്കുമ്പോ നല്ല സന്തോഷായിരിക്കും…

 

അപ്പൊ… അപ്പൊ ന്റെ വിനൂട്ടൻ എന്നെ അത്രക്കെ മനസ്സിലാക്കീട്ടുള്ളു….

 

മനസ്സിലാക്കാത്തത് നീയാ അതോണ്ടാ നീയീ പരുപാടി കാണിച്ചിട്ടും കിടന്നു ഞായീകരിക്കുന്നത്….

 

വിനൂട്ടാ മതി…നിർത്തിക്കോ…നിന്റെ സംസാരം കുറച്ചു കൂടുതലായി പോവുന്നുണ്ട്…

 

എങ്ങനാടി ചേച്ചി ഞാൻ നിർത്താ ഇതൊക്കെ കേൾക്കുമ്പോ…

 

എന്നാലേ നീ ഇതും കൂടി കേട്ടിട്ട് പറ… ഞാനാകെ ഒരാളെ മാത്രേ എന്റെ ജീവിതത്തിൽ പ്രണയിച്ചിട്ടുള്ളു… പക്ഷെ അത് നീ ഉദ്ദേശിക്കുന്ന ഈ ആളല്ല… അത് നീയാ… നീ മാത്രം…

ഇനി പറഞ്ഞോ… തോന്നിയതൊക്കെ പറഞ്ഞോ ഞാൻ നിന്നെ ഇഷ്ടപ്പെട്ടതിനുള്ള പ്രത്യുപകാരമായി കരുതിക്കോളാം…

 

മതി ചേച്ചി… ഇനിയും എന്നെ കബളിപ്പിക്കാൻ നോക്കണ്ടാ ഞാൻ കുറേയൊക്കെ പഠിച്ചു….

 

ഞാനത് പറഞ്ഞു തീർന്നതും ചേച്ചി പെട്ടന്നുതന്നെ എന്റെ അടുത്തേക്ക് ചേർന്നുനിന്നുകൊണ്ട് എന്റെ ചുണ്ടിലേക്ക് ചേച്ചിയുടെ ചുണ്ടടുപ്പിച്ചു…

 

പെട്ടന്ന് സംഭവിച്ചതുകൊണ്ട് ഞാൻ ചെറുതായൊന്നു പതറിയെങ്കിലും പിന്നീട് ആ ചുണ്ടുകളെ ഞാൻ വേണ്ടവിധം തന്നെ പരിഗണിക്കുകയായിരുന്നു…

 

കുറേ നാളായി കിട്ടാതിരുന്നു കിട്ടിയതുകൊണ്ടാണോ എന്തോ ചേച്ചിയുടെ ചുണ്ടുകൾക്ക് വല്ലാത്തൊരു സ്വാദായിരുന്നു… അതുകൊണ്ടുതന്നെ ചേച്ചി മതിയാക്കി ചുണ്ടുകൾ തമ്മിൽ അകത്തുമ്പോഴും ഞാൻ കൂടുതൽ ചേച്ചിയെ ചേർത്തുപിടിച്ചുകൊണ്ട് ആ ചുണ്ടുകളെ രുചിച്ചറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *