💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 17 🤩💥[~empu®an]

Posted by

അങ്ങനെ അവസാനം ഒരു നിവർത്തിയും ഇല്ലാതെ ചേച്ചി എന്നെ തട്ടിമാറ്റിയപ്പോഴാണ് അത്രയും നേരം ഭ്രാന്തമായൊരു അവസ്ഥയിലായിരുന്നു ഞാൻ സഞ്ചരിച്ചിരുന്നത് എന്ന ബോധം എനിക്ക് വന്നത്…

 

അതോടെ എനിക്ക് എന്തെന്നില്ലാത്തൊരു നാണക്കേടും ഇത് ആദ്യമായി സംഭവിച്ചത് പോലൊരു തോന്നലും എല്ലാം കൂടി മനസ്സിലേക്ക് കടന്നുവന്നു…

 

അങ്ങനെ ചേച്ചിയുടെ മുഖത്തേക്ക് തന്നെ നോക്കാൻ മടിയായ ഞാൻ കട്ടിലിൽ ചെന്ന് കുറച്ചു നേരം തലകുനിച്ചവിടെ ഇരുന്നു..

ചേച്ചിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല…

 

എത്ര നേരം അങ്ങനെതന്നെ ഇരുന്നെന്ന് ഓർമയില്ല പക്ഷെ ഇരുന്നത്ര നേരവും മനസ്സിൽ ഓടിക്കൊണ്ടിരുന്നത് ചേച്ചിക്ക് എന്നോടുള്ള ഇഷ്ടത്തെ കുറിച്ചായിരുന്നു.. അത് അധികം വൈകാതെ തന്നെ ഞാൻ ചേച്ചിയോടായി ചോദിക്കുകയും ചെയ്തു..

 

പക്ഷെ അതിനുള്ള മറുപടിയെന്നോണം ചേച്ചിയുടെ ഭാഗത്തുനിന്നും ഒന്നുംതന്നെ എനിക്ക് കിട്ടിയില്ല… പക്ഷെ ചേച്ചിക്കവിടെ വേറൊരു കാര്യം എന്നോട് പറയാനുണ്ടായിരുന്നു…

 

വിനൂട്ടാ…. എനിക്ക് ആളെ ആദ്യമേ അറിയായിരുന്നു… പക്ഷെ നീ ഉദ്ദേശിക്കുന്ന പോലെ ഒന്നുംതന്നെ ഇല്ലടാ…

 

ഓഹ് അപ്പൊ അറിയായിരുന്നല്ലേ..

 

മം അറിയാം… ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്…

 

ഓഹോ ഇതിനിടക്ക് ഇങ്ങനൊക്കെ സംഭവിച്ചിട്ടുണ്ടോ….

 

അതെ നീ ഉദ്ദേശിക്കുന്ന പോലൊന്നും ഇല്ല… ജസ്റ്റ്‌ പ്രപ്പോസ് ചെയ്തു ഞാൻ അപ്പൊത്തന്നെ No യും പറഞ്ഞു…

 

അല്ല പിന്നീട് ആളു പിന്നാലെ വന്നില്ലേ…

 

ആഹ് വന്നു… പക്ഷെ അധികം നാൾ ഉണ്ടായിരുന്നില്ല… ലാസ്റ്റ് ഗൾഫിൽ ഒരു ജോലി റെഡിയായിട്ടുണ്ട് പോവാന്ന് പറയാൻ വന്നിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *