💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 17 🤩💥[~empu®an]

Posted by

അങ്ങനെ അന്ന് പോയ ആളെ പിന്നെ കുറച്ചു കാലത്തിനു ശേഷം എന്നെ പെണ്ണുകാണാൻ വന്നപ്പഴാ കണ്ടേ..

 

അതുകൊണ്ടാണോ നീ കല്യാണത്തിന് ഓക്കേ പറഞ്ഞത്…

 

ഏയ്‌ അത് അതുകൊണ്ടൊന്നും അല്ലാ..

 

പിന്നെ…

 

അച്ഛനും അമ്മയ്ക്കും അങ്ങനെങ്കിലും സന്തോഷമാവാണെങ്കിൽ ആയിക്കോട്ടെ എന്ന് വിചാരിച്ചാ…

 

എന്റെ ചേച്ചി നീയീ കള്ളമൊക്കെ വേറെ ആരോടേലും പോയി പറഞ്ഞാ ചിലപ്പോൾ വിശ്വസിക്കുമായിരിക്കും.. എന്നെ അതിനു കിട്ടില്ല കേട്ടല്ലോ… നീ കാര്യം പറയ്‌…

 

എടാ അത്….

 

എന്റെ ചേച്ചി നിനക്ക് മാര്യേജ് ഉറപ്പിച്ചപ്പോൾ തൊട്ട് ഒരുപാട് മാറ്റം വന്നൂട്ടോ… ആദ്യമൊക്കെ ഞാൻ എല്ലാത്തിനും വേണമായിരുന്നു… ഇപ്പൊ എന്നോട് ഒരു കാര്യം പറയാൻ പോലും നിനക്ക് മടിയായിതുടങ്ങി…

 

വിനൂട്ടാ മടി ഉള്ളതുകൊണ്ടൊന്നും അല്ലടാ.. നമ്മളിനിയും പണ്ടത്തെ പോലൊക്കെ ആയിപോയാലോ എന്ന പേടി ഉള്ളതുകൊണ്ടാ ഞാൻ കല്യാണത്തിന് തന്നെ സമ്മതിച്ചത്..

 

അങ്ങനെ ഇരുന്നാൽ തന്നെ എന്താ ചേച്ചി കുഴപ്പം…

 

അതൊന്നും ഇനി ശെരിയാവില്ല വിനൂട്ടാ… അന്നൊക്കെ പ്രായത്തിന്റെ പക്വത ഇല്ലായ്മയിൽ എന്തൊക്കെയോ സംഭവിച്ചു…ഇനിയും അതെല്ലാം നടന്നുകൂടാ…

 

ഓഹ് അപ്പൊ നീയെന്നെ പ്രേമിച്ചതും പ്രായത്തിന്റെ പക്വത കുറവുകൊണ്ടാല്ലേ

Leave a Reply

Your email address will not be published. Required fields are marked *