💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 17 🤩💥[~empu®an]

Posted by

അല്ല അവളെവിടെ.. വൈശു….

 

ഞാനിവിടുണ്ടമ്മേ… അമ്മക്കും അച്ഛനും കഴിക്കാൻ എന്തേലും എടുക്കട്ടെ…

 

ഞങ്ങളവിടുന്ന് കഴിച്ചിട്ടാ വന്നേ മോളേ…

നല്ല ക്ഷീണം.. യാത്ര ചെയ്തതിന്റെ ആയിരിക്കും ഞങ്ങളൊന്ന് കിടക്കട്ടെ…

 

പിന്നെ അധികം സംസാരിക്കാൻ നിൽക്കാതെ അവർ റൂമിലേക്ക് നടന്നു…

 

ഞങ്ങളും പിന്നെ അവരെ ശല്യപെടുത്താൻ നിന്നില്ല…

 

അങ്ങനെ അന്നത്തെ ദിവസം ഒരു മുറിയിൽ കഴിഞ്ഞ് പരിഭവങ്ങളും പ്രശ്നങ്ങളും എല്ലാം പറഞ്ഞു തീർത്തു ഞങ്ങളും ഉറക്കത്തിലേക്ക് നീങ്ങി…

 

പിറ്റേന്ന് രാവിലെ തന്നെ ചേച്ചിയുടെ കാറി പൊളിച്ചുള്ള വിളിയിലാണ് ഞാൻ എണീക്കുന്നത്…

 

എന്താടി ചേച്ചി…

പതിയെ കണ്ണുകൾ തുറന്നു ഞാൻ ചോദിച്ചു…

 

ടാ വിനൂട്ടാ… അച്ഛനോട് മറ്റേക്കാര്യം ചോദിക്ക് അച്ഛൻ പുറത്തുണ്ട്…

 

എന്റെ ചേച്ചി നിനക്ക് വട്ടാണോടി.. നേരം വെളുത്തിട്ട് പോലുമില്ല..

 

പ്ലീസ് വിനൂട്ടാ… എനിക്കൊരു സമാധാനോം ഇല്ലടാ അതാ..

 

എടീ ചേച്ചിപൊട്ടി.. നീ ടെൻഷനടിക്കൊന്നും വേണ്ടാ ഞാനല്ലേ പറയണേ… എല്ലാം നമുക്ക് ശെരിയാക്കാന്നെ…

അതും പറഞ്ഞു ഞാൻ തലയിൽ പുതപ്പിട്ട് വീണ്ടും കിടന്നു…

 

വീണ്ടും ചേച്ചിയുടെ തട്ടിയുള്ള വിളി കിട്ടിയതും…

 

എന്താടി പട്ടി… എന്റെ ദൈവമേ ഇത് വല്ലാത്ത ശല്ല്യായല്ലോ….

Leave a Reply

Your email address will not be published. Required fields are marked *