💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 17 🤩💥[~empu®an]

Posted by

അതൊക്കെ പണ്ടത്തെ കാലല്ലേ അച്ഛാ… ഇപ്പൊ ഉദാഹരണത്തിന് നമ്മുടെ ലച്ചുന്റെ കാര്യം തന്നെ നോക്ക് അവൾക്ക് പഠിക്കണം എന്ന് പറഞ്ഞതുകൊണ്ട് മാമൻ കട്ടക്കാ അവളൾക്ക് സപ്പോർട്ട് കൊടുക്കുന്നെ.. നമ്മളും അങ്ങനല്ലച്ചാ ശെരിക്കും ചെയ്യേണ്ടേ…

 

ഇതെല്ലാം പറഞ്ഞ് തീർന്നപ്പോഴാണ് ഞാനാണോ ഇതൊക്കെ പറഞ്ഞേ എന്നുള്ള ബോധം എനിക്ക് വന്നത്….😊

 

ചേച്ചിക്ക് പറ്റിയ അനിയൻ തന്നെ… നിങ്ങൾ എന്തെങ്കിലും ചെയ്യ്… എന്തായാലും എന്റെ അടുത്ത വരവിൽ ഒരു തീരുമാനം ഉണ്ടാക്കണം… കേട്ടല്ലോ.. അതും പറഞ്ഞു അച്ഛൻ പുറത്തോട്ട് നടന്നു…

 

തമാശ രൂപേണ ആണ് അച്ഛനത് പറഞ്ഞതെങ്കിലും അതിലെവിടെയോ ഒരു സീരിയസ്നെസ്സ് ഉള്ളതായി എനിക്ക് തോന്നിയിരുന്നു….

 

അങ്ങനെ അതും ആലോചിച്ചിരിക്കുമ്പോഴാണ് ലിജോയുടെ കാൾ വരുന്നത്…

 

ഹലോ.. അളിയാ…

 

ആഹ് പറയടാ…

 

എടാ മൈരാ നീയെന്താ അവിടെ കാട്ടുന്നെ… അടയിരിക്കാണോ ?

 

എന്റെ പൊന്നളിയാ ഞാനിപ്പോ എണീറ്റൊള്ളൂ… അല്ലാ നീയെവിടുണ്ട്…

 

ഞാൻ ടൗണിലേക്കൊന്ന് പോവാ അഖിലിനെ ഒന്ന് കാണണം.. നീ വരുന്നുണ്ടോ…

 

ആഹ് അളിയാ ഞാനും ഉണ്ട്.. നീ ഇറങ്ങുമ്പോൾ ഇതിലെ വാ.. ഞാനപ്പോഴേക്കും റെഡിയായി നിൽക്കാം…

 

ആഹ് ഒക്കെ…

 

അതും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു… ശേഷം ഞാനവിടുന്നെണീറ്റ് ഡ്രസ്സ്‌ മാറാനായി നേരെ റൂമിലേക്ക് നടന്നു…

Leave a Reply

Your email address will not be published. Required fields are marked *